സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തള്ളി കോടിയേരി
തിരുവനന്തപുരം: ദേവസ്വം ബോഡ് പ്രസിഡന്റ് എ പത്മകുമാറിനെ തള്ളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തിന് വേണ്ടിയായിരുന്നു സാവകാശം തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ പത്മകുമാറിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം സുപ്രീം കോടതിയിലെ ദേവസ്വം ബോഡിന്റെ Read More …
