കാരാട്ട് റസാഖിന്‍റെ അയോഗ്യത; ഷാജിയുടെ കേസുമായി താരതമ്യം ചെയ്യാനാകില്ല: കെ ടി ജലീല്‍
തിരുവനന്തപുരം: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍. രണ്ടും രണ്ട് കേസാണ്. ഷാജിയുടെത് വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട കേസാണ്. എന്നാല്‍ കാരാട്ട് റസാഖിന്‍റെത് വെറുമൊരു തെരഞ്ഞെടുപ്പ് കേസാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ആര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തരുതെന്ന് തന്നെയാണ് തന്‍റെ അഭിപ്രായമെന്നും കെ ടി ജലീല്‍ Read More …
