രാഹുല്‍ഗാന്ധി ഇല്ലെങ്കില്‍ വയനാട്ടില്‍ ഹസൻ; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ യുഡിഎഫ് കണ്‍വീനര്‍ക്ക് കളമൊരുങ്ങുന്നു
വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനായി എംഎം ഹസന് സ്ഥാനാര്‍ത്ഥിയായേക്കും. കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ കെസി വേണുഗോപാലും മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്ക് എംഎം ഹസന് നറുക്ക് വീഴുന്നത്. കേരളത്തില്‍ രാഹുല്‍ മത്സരിക്കില്ലെന്ന അഭ്യൂഹം സജീവാണ്. രാഹുല്‍ മത്സരിച്ചാല്‍ കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകില്ല. അങ്ങനെ വന്നാല്‍ ആലപ്പുഴയില്‍ മുസ്ലീം Read More …
