മാസപ്പടി കേസ്;എസ്. എഫ്. ഐ. ഓ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എസ്.എഫ്.ഐ.ഒ Read More …

നരേന്ദ്രമോദി നാളെ കേരളത്തിൽ.

നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം Read More …

കുതിരാനില്‍മൂന്നേ മുക്കാല്‍ കോടിയുടെമയക്കുമരുന്ന് വേട്ട

തൃശൂര്‍-ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് കുതിരാനില്‍ വെച്ച്പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെ പിടികൂടി. രണ്ട് ആഡംബര കാറുകള്‍ പിടിച്ചെടുത്തു.തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പോലീസും Read More …

ബി.ജെ.പി സ്ഥാനാര്‍ഥിപ്രഖ്യാപനം അടുത്തയാഴ്ച

ന്യൂഡല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പേരുകള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.ആദ്യ ഘട്ടത്തില്‍ 100 സ്ഥാനാര്‍ഥികളുടെ പേരുകളാകും പ്രഖ്യാപിക്കുക.ഇതില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുമുണ്ടാകും.കേരളത്തിലെ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി.ദേശീയ തലത്തിലെ ആദ്യഘട്ട ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളുണ്ടാകും. അടുത്ത വ്യാഴാഴ്ച ബി.ജെ.പിയുടെ Read More …

സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം:കര്‍ശന നിയമ നടപടി വേണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: ഇരുചക്ര വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അധ്യാപക-ഡോക്ടര്‍ ദമ്പതികളെ മര്‍ദിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ച് റോഡ് യാത്രക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.റോഡ് മര്യാദയും നിയമങ്ങളും സംരക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ.ബൈജൂ നാഥ് Read More …

അത്താണിക്കലില്‍ നാട്ടരങ്ങ്ഉദ്ഘാടനത്തിനൊരുങ്ങി

മലപ്പുറം-സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ അത്താണിക്കല്‍ ഓപ്പണ്‍ സ്‌റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 Read More …

എം.എല്‍.എമാരുടെ വികസന ഫണ്ട്: ഭരണാനുമതിവേഗത്തിലാക്കണം പി. ഉബൈദുല്ല എം.എല്‍.എ

മലപ്പുറം-ജില്ലയില്‍ എം.എല്‍.എമാരുടെ വികസന ഫണ്ടുപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ താമസമുണ്ടെന്നും ഭരണാനുമതി നല്‍കുന്നത് വേഗത്തിലാക്കണണെന്നും പി. ഉബൈദുല്ല എം.എല്‍.എ. ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രേഖകളും കൃത്യമായി ലഭിക്കുന്ന പ്രപ്പോസലുകള്‍ക്ക് 30 ദിവസത്തിനകം ഭരണാനുമതി നല്‍കാറുണ്ടെന്നും ഇക്കാര്യം പരിശോധിക്കാമെന്നും ഫിനാന്‍സ് ഓഫീസര്‍ Read More …

വിരമിച്ചവര്‍ക്ക് ടിക്കറ്റിളവുമായി ഖത്തര്‍ എയര്‍വേസ്

ദോഹ: റിട്ടയര്‍മെന്റ് കാര്‍ഡ് കൈവശമുള്ള, വിരമിച്ച ഖത്തരികള്‍ക്കായി ഓഫറുകളും ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേസ്. സര്‍വിസ് കാലയളവിലെ അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരമായാണ് ഓഫറുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരമ്ബരാഗത സൂഖ് അല്‍ മതാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രൂപ് സി.ഇ.ഒ എൻജി. ബദര്‍ മുഹമ്മദ് അല്‍ മീര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിട്ടയര്‍മെന്റ് Read More …