സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ തെക്കന്‍ കേരളത്തില്‍ മലയോര മേഖലയിലാണ് പ്രധാനമായി മഴ മുന്നറിയിപ്പ് നല്‍കിയത്. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ Read More …

പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവയും കേഴമാനും

പത്തനംതിട്ട: പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവയെ കണ്ട് ഞെട്ടി ഗൃഹനാഥന്‍. ആള്‍പ്പെരുമാറ്റം കേട്ടതോടെ, കടുവ റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ഇന്നലെ വെളുപ്പിന് 5.45ന് സീതത്തോട് പടയനിപ്പാറ പാറയ്ക്കല്‍ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെ കണ്ടത്. ഒപ്പം കേഴമാനും ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്ബോഴാണ് സുരേഷ് തിണ്ണയില്‍ നിന്നു കടുവയും കേഴയും Read More …

കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു ; 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല

യുഎഇ സെക്ടറില്‍നിന്ന് കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ആഴ്ചയില്‍ 21 സര്‍വീസുണ്ടായിരുന്നത് ഏഴാക്കി. ദുബായ്–-നെടുമ്ബാശേരി സര്‍വീസ് മാത്രമാണ് നിലനിര്‍ത്തിയത്. സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണിത്.ദുബായ്–-കരിപ്പൂര്‍, ഷാര്‍ജ–-കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് ഇവ. 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ് നിര്‍ത്തി സര്‍വീസുകള്‍ Read More …

തിരഞ്ഞെടുപ്പ് അസാധുവെന്ന് ഹൈക്കാേടതി, രാജ സംവരണ സമുദായാംഗമല്ല

പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തി എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഇടുക്കി ദേവികുളം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ എത്രയുംവേഗം സ്റ്റേ സമ്ബാദിക്കാനുള്ള ശ്രമവുമായി സി.പി.എം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രാജയ്ക്കും ഇടുക്കി ജില്ലാ നേതൃത്വത്തിനും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിനെതിരായ ആരോപണങ്ങളും ഇടുക്കിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലുണ്ടായ തിരഞ്ഞെടുപ്പ് Read More …

വ്യാഴാഴ്ച റമദാന്‍ ഒന്ന് -ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: മാര്‍ച്ച്‌ 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്ബ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യമല്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി. കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട്: റമദാന്‍ വ്രതം മാര്‍ച്ച്‌ 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുല്‍ ഉലമ Read More …

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍, വിവിധ പരിപാടികളില്‍ പങ്കെടുക്കും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഉച്ചക്കുശേഷം രണ്ടരക്ക് കല്‍പറ്റ Read More …

ചികിത്സാസഹായം തേടി വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി

തൃശൂര്‍: ചികിത്സാസഹായത്തിനെന്ന വ്യാജേന വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി. തൃശൂര്‍ പുതുക്കാടിന് സമീപം മറവാഞ്ചേരിയിലാണ് സംഭവം. എടത്തുരുത്തി സ്വദേശി സായൂജ് (39), ചെമ്മപ്പിള്ളി സ്വദേശി അനീഷ് (25), കാട്ടൂര്‍ സ്വദേശി പ്രകാശന്‍ (64) എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് മൂന്നുപേരും. മറവാഞ്ചേരിയില്‍ ബസിറങ്ങിയ മൂന്നുപേരും സമീപത്തെ വീട്ടില്‍ കയറി Read More …

യുഎസിന്‍റെ ആളില്ലാ ചാരവിമാനത്തെ റഷ്യന്‍ യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി.

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്നോടു ചേര്‍ന്ന കരിങ്കടലിനു മുകളില്‍ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പര്‍ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം അമേരിക്കന്‍, റഷ്യന്‍ സേനകള്‍ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകള്‍ക്കു വഴിതുറന്നു. അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തില്‍ നല്കുന്നത്. കരിങ്കടലിലെ അന്താരാഷ്‌ട്ര മേഖലയില്‍ പതിവുള്ള നിരീക്ഷണം Read More …