നാരീശാക്തീകരണത്തിന് രാഷ്ട്രസംഭാവനയാണ് ശാന്തിഗിരി ലഫ്.ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന
ന്യൂഡല്‍ഹി: രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അഭിപ്രായപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ വികസനകാഴ്ച്ചപ്പാടിനൊപ്പംചേര്‍ന്നുകൊണ്ട് നിരവധി യുവാക്കള്‍ക്ക് സ്‌ക്കില്‍ ഡവലപ്‌മെന്റ് വികാസ പ്രവര്‍ത്തനത്തിലടെ പുതിയ ജീവിതപാത ഒരുക്കാനും ശാന്തിഗിരി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സാകേതില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി Read More …
