സഹകരണ മേഖലയെ തകര്‍ക്കുന്നത് കിട്ടാക്കടമെന്ന് റിസര്‍വ് ബാങ്ക് , കുടിശിക കൂടുതല്‍ കേരളത്തില്‍
പത്തനംതിട്ട : രാജ്യത്തെ സഹകരണ മേഖല തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് കിട്ടാക്കടങ്ങള്‍ക്കെന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കിട്ടാക്കടം ഏറ്റവും കൂടുതലുള്ള സഹകരണ സംഘങ്ങള്‍ കേരളത്തിലാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.രാജ്യത്തെ ആറു മേഖലകളായി തിരിച്ച് 2021 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ സഹകരണ സംഘങ്ങളില്‍ കേരളത്തിലാണ് ഏറ്റവുമധികം Read More …
