നടന് സതീഷ് അമ്ബാടി അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര നടന് സതീഷ് നായര്‍ (സതീഷ് അമ്ബാടി -58) അന്തരിച്ചു. ചേവായൂര്‍ അമ്ബാടിയിലാണ് താമസം. സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍. പുള്ള്, ഹലോ ദുബായിക്കാരന്, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി. മണ്ണാര്‍ക്കാട് ജനിച്ച Read More …
