രാജ്യത്ത് ‘മോദാനി’ സഖ്യമെന്ന് രാഹുല്‍ ഗാന്ധി

അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി-അദാനി ബന്ധത്തെ ‘മോദാനി’ എന്ന് വിശേഷിപ്പിച്ചാണ് ഇത്തവണ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ‘മോദാനി’ വെളിച്ചത്തായിട്ടും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്ബനികളില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു ചോദ്യം. പ്രധാനമന്ത്രി, എന്തിനാണ് ഇത്ര ഭയമെന്നും അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും Read More …

സൗദിയിലെ അസീറില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 മരണം

മനാമ: സൗദിയിലെ അസീര് ചുരത്തില് ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച്‌ 20 പേര് മരിച്ചു. രണ്ട് ഇന്ത്യക്കാര് ഉള്പ്പെടെ 29 പേര്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് അസീര് ഗവര്ണറേറ്റിലെ അഖാബ ഷാര് ചുരത്തിലാണ് ദുരന്തം ഉണ്ടായത്. ഉംറ നിര്വഹിക്കാന് മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്പ്പെട്ടത്. ബ്രേക്ക് തകരാറിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബസ് Read More …

കോണ്‍ഗ്രസിന്റെ കെ റെയില്‍ വിരുദ്ധ സമരം വിജയം; വി.ഡി സതീശന്‍

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സമരം വിജയകരമായിരുന്നുവെന്നും എന്നാല്‍ ആരും വിജയിച്ച സമരങ്ങളെ കുറിച്ച്‌ സംസാരിക്കാറില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്ത് വന്നാലും കെ റെയില്‍ കൊണ്ടുവരുമെന്നായിരുന്നു ചിലരുടെ പ്രഖ്യാപനം. കെ റെയില്‍ സമരത്തിന് തുടക്കം കുറിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്. അതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തത്. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന യാത്ര ഉദ്ഘാടനം Read More …

ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും മനോഹരനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാത്തതിനെന്ന് പാെലീസ്

കൊച്ചി: പൊലീസ് സ്റ്റേഷനില്‍വച്ച്‌ കുഴഞ്ഞുവീണു മരിച്ച ഇരുമ്ബനം കര്‍ഷകകോളനി ചാത്തന്‍വേലില്‍ വീട്ടില്‍ മോഹനനെ (52) വാഹന പരിശോധനയ്ക്കിടെ ഹില്‍പാലസ് എസ്.ഐ ജിമ്മി ജോസ് കസ്റ്റഡിയിലെടുത്തത് ബൈക്കിന് മതിയായ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരിലെന്ന് വിശദീകരണം. പൊലീസ് കംപ്ലയിന്റ് അതോറിട്ടി അംഗം തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെത്തി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഉദ്യോഗസ്ഥരുടെ ഈ ന്യായം. പൊതുസ്ഥലത്ത് മദ്യപാനവും ലഹരിയിടപാടുകളുമുണ്ടെന്ന വിവരത്തിന്റെ Read More …

മലപ്പുറത്ത് കുടുബശ്രീയുടെ വിദ്യാഭ്യാസ വിപ്ലവം

മലപ്പുറം-സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ വിപ്ലവത്തിന് അരങ്ങുണരുന്നു.ജില്ലയിലെ അമ്പത് വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന യോഗ്യ സാക്ഷരതാ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന സാക്ഷരതാ Read More …

കെഎസ്‌ആര്‍ടിസി ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആന്‍്റണി രാജു നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്ബളം നല്‍കാന്‍ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംയുക്ത സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെഎസ്‌ആര്‍ടിഇഎ അറിയിച്ചു. ഡീസല്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന ശമ്ബളത്തിന് നല്‍കണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്ബളം ഘട്ടം ഘട്ടമായി വിതരണം Read More …

പ്രണയബന്ധത്തെ എതിര്‍ത്തു; സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു

ബെംഗളൂരു: പ്രണയം എതിര്‍ത്തതിന് പിന്നാലെ സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പിടികൂടി കര്‍ണാടക പോലീസ്. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ Read More …

കേരളത്തിലെ ക്രിസ്ത്യാനികള്‍ പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല’: വിമര്‍ശനവുമായി എം എ ബേബി

കൊച്ചി: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം പി ബി അംഗം എം എ ബേബി. റബറിന് കിലോയ്ക്ക് 300 രൂപ തന്നാല്‍ തനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് ബിഷപ്പ് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ Read More …