കുവൈത്തില്‍ നിന്ന് അവധിയ്ക്ക് നാട്ടില്‍ പോയ മലയാളി നേഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത്‌സിറ്റി: ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് Read More …

മാലിന്യ സംസ്കരണത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ല; മാര്‍ക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം വായിച്ചു നോക്കണമെന്ന് തോമസ് ഐസക്ക്

കൊച്ചി: ഒരു ജനത വിഷപുക ശ്വസിക്കുന്നതിന്റെ പ്രധാന കാരണം സര്‍ക്കാരും കൊച്ചിയിലെ പ്രദേശിക ഭരണകൂടവുമാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നും ഉയരുന്നത് വിഷപുക മാത്രമല്ല, അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണ്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളത്തതും വലിയ ജനരോഷത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ, കേന്ദ്രീകൃത മാലിന്യ Read More …

ബ്രഹ്മപുരം ; തീ അണഞ്ഞാലും ജാഗ്രത തുടരും

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക ശമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തിലധികം പൂര്‍ത്തിയായതായി കലക്‌ടര്‍ എന്‍ എസ്‌ കെ ഉമേഷ് പറഞ്ഞു. തിങ്കള്‍ പുലര്‍ച്ചെയോടെ സമ്ബൂര്‍ണശമനമാകും. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സെക്ടര്‍ ഏഴിലെ അഗ്നി രക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയശേഷമാണ്‌ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്‌. ശേഷിക്കുന്ന ഭാഗങ്ങളിലെ ചെറിയ തീ അണയ്‌ക്കുന്നതിലാണ്‌ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിട്ടുള്ളത്‌. തീപിടിക്കാന്‍ സാധ്യതയുള്ള Read More …

യുണൈറ്റഡ്‌ പോര്‌ (വയനാട്‌ x കേരള) ; കേരള പ്രീമിയര്‍ ലീഗ്‌ സെമി ഇന്നുമുതല്‍

കല്‍പ്പറ്റ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ തുടക്കം. എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് വയനാട് യുണൈറ്റഡ് എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. രണ്ടാംപാദം ബുധനാഴ്ച നടക്കും. ആറ് ടീമുകള്‍ ഏറ്റുമുട്ടിയ സൂപ്പര്‍ സിക്സില്‍ പരാജയമറിയാതെ 11 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് Read More …

നാലുവയസ്സുകാരന്‌ ശസ്‌ത്രക്രിയ; കുറ്റ്യാടി താലൂക്ക്‌ ആശുപത്രിക്ക്‌ നേട്ടം

കുറ്റ്യാടി: പൂര്‍ണ ജനറല്‍ അനസ്തേഷ്യ നല്‍കി പീഡിയാട്രിക് സര്‍ജറിചെയ്‌ത്‌ നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. വാണിമേല്‍ സ്വദേശിയായ നാലു വയസ്സുകാരനാണ്‌ വൃഷ്ണ സഞ്ചിക്കടുത്ത് ജന്മനാ ഉണ്ടായിരുന്ന മുഴ നീക്കിയത്‌. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷം രൂപ ചെലവുവരുന്നതും പ്രയാസകരവുമായ ഈ ശസ്‌ത്രക്രിയ താലൂക്ക്‌ ആശുപത്രികളുടെ ചരിത്രത്തില്‍ ആദ്യമാണെന്ന്‌ നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്‌ത്രക്രിയക്കുശേഷം കുട്ടി Read More …

രാഹുലിന്റെ കേംബ്രിജ്‌ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

ബംഗളുരു: കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ്‌ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്‌തിക്കുമാകില്ലെന്നും മോദി പറഞ്ഞു. രാഹുലിനെതിരെ മോദി“ലണ്ടന്‍ മണ്ണില്‍നിന്ന്‌ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. എന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്‌തിക്കുമാകില്ല. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ചിലരുടെ നിരന്തരമായ Read More …

നിയമസഭ ഇന്ന് വീണ്ടും: പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യത

തിരുവനന്തപുരം: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യത. ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തമാവും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാനോ, കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ബദല്‍ സംവിധാനമൊരുക്കാനോ കഴിയാത്തത് ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കും. പതിവു പോലെ, സഭയിലെ മേല്‍ക്കോയ്മയാവും ഭരണപക്ഷത്തിന്റെ പ്രതിരോധം. Read More …

ഇളകൊള്ളൂര്‍ അപകടം : പരിശോധന തുടരുന്നു, നിറയെ നിയമലംഘനം

കോന്നി : ഇളകൊള്ളൂരിലെ അപകടസ്ഥലം കാണാന്‍ ഇന്നലെയും നിരവധിപേര്‍ എത്തി. അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മാറ്റിയിട്ടില്ല. ഇളകൊള്ളൂര്‍ ഓര്‍ത്തഡോസ് പള്ളിയുടെ മുന്നിലുള്ള ബസ് കാണാനും ഫോട്ടോയെടുക്കാനും നിരവധി യാത്രക്കാരും വാഹനം നിറുത്തി ഇറങ്ങി. ബസിന് മുകളില്‍ വീണുകിടന്ന കമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നു. അപകടമുണ്ടാക്കിയ ബസ് അമിതവേഗത്തിലായിരുന്നുവെന്നും വളവില്‍ ഓവര്‍ ടേക്ക് ചെയ്തതാണ് അപകടകാരണമെന്നും ബസില്‍ Read More …