അഞ്ചാമത് വിവാഹം കഴിക്കാന്‍ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്ടിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് ജോയി ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് Read More …

‘മാപ്രകളോടാണ്, ഇന്ന് മാച്ച്‌ ചര്‍ച്ച ഒന്നുമില്ല; വെറുതെ കോലും ചുമന്ന് ഇ ഡി ഓഫീസിന്റെ തിണ്ണയില്‍ പോയി നില്‍ക്കേണ്ട’: പി.വി. അന്‍വര്‍ എംഎല്‍എ

മലപ്പുറം: ഇന്ന് ‘മാച്ച്‌ ചര്‍ച്ച’ ഒന്നുമില്ലെന്നും വെറുതെ കോലും ചുമന്ന് ഇ ഡി ഓഫീസിന്റെ തിണ്ണയില്‍ പോയി നില്‍ക്കേണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് നിലമ്ബൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. ”മാപ്രകളോടാണ്.. നിങ്ങള്‍ ഇന്നലെ ബ്രേക്കിംഗ്‌ കൊടുത്തത്‌ പോലെ ഇന്ന് “മാച്ച്‌ ചര്‍ച്ച” ഒന്നുമില്ല. ഉള്ളപ്പോ അറിയിക്കാം. ഇപ്പോള്‍ പൊരേലുണ്ട്‌. കുറച്ച്‌ കഴിഞ്ഞ്‌ നിലമ്ബൂര്‍ വരെ പോകും. വെറുതെ കോലും Read More …

കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്‍റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച്‌ കൈ അറ്റുപോയ അസ്ലമിന്‍റെ കുടുംബം അപ്രതീക്ഷിത വെല്ലുവിളിയില്‍ പകച്ചുനില്‍ക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസ്ലമിന്‍റെ കൈ തുന്നിച്ചേര്‍ക്കാനായില്ല. മുറിഞ്ഞുപോയ ഭാഗം ചതഞ്ഞതാണ് പ്രശ്നം. ശസ്ത്രക്രിയ ചെയ്ത് കൂട്ടിയോജിപ്പിച്ചാല്‍ പഴുപ്പ് ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.ബത്തേരി കേരള അക്കാദമിയിലെ വിദ്യാര്‍ഥിയായ അസ്ലം രാവിലെ ക്ലാസില്‍ പോകുമ്ബോള്‍ ചൊവ്വാഴ്ച രാവിലെ ഒമ്ബത് Read More …

വാര്‍ത്താ ഉറവിടം അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണം; മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ക്കു നിയമ പരിരക്ഷയില്ലെന്നു കോടതി

ന്യൂഡല്‍ഹി: വാര്‍ത്താ ഉറവിടം അന്വേഷണ ഏജന്‍സികളില്‍ നിന്നു മറച്ചുപിടിക്കുന്നതിന് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരമായ പരിരക്ഷയില്ലെന്ന് ഡല്‍ഹി കോടതി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളിയാണ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. മുലായം സിങ് യാദവിനും കുടുംബത്തിനും എതിരായ സ്വത്തുസമ്ബാദന കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് Read More …

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് വൈകീട്ട് ആറ് മണിയോടെ കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്‌ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ Read More …

അഞ്ച് സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥയടക്കം ആറു പേരെ അമേരിക്കയില്‍ പിരിച്ചുവിട്ടു

ടെന്നസി(യുഎസ്): വിവാഹിതയായ വനിതാ പോലീസ് ഓഫീസര്‍ അഞ്ച് പുരുഷ ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് വനിതാ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അമേരിക്കയിലെ ടെന്നസിലെ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. വനിതാ ഓഫീസര്‍ മേഗന്‍ ഹാള്‍ സ്റ്റേഷനിലെ മറ്റ് പുരുഷ ഉദ്യോഗസ്ഥരുമായി ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇവര്‍ പരസ്പരം Read More …

ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന്‍ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്‌റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒമാന്‍ ബിഡ്ബിഡില്‍ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം സന്ദര്‍ശക വിസയിലാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കോണ്‍ക്രീറ്റ് തൂണില്‍ കമ്ബിക്ക് പകരം തടിക്കഷ്ണം; ഇത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുപണി അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ റോഡ് പണിയുടെ ഭാഗമായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ കമ്ബിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിക്കേണ്ടെന്ന തരത്തിലാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ Read More …