കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോ; കോടിയേരി ബാലകൃഷ്ണന്‍
കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി കോട്ടയം ലോകസഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മെമ്ബറാണ്. ലോകസഭാ മെമ്ബറായിരിക്കെയാണ് ആ സ്ഥാനം അസാധുവാക്കി അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിക്കുന്നത്. ഇതിലൂടെ കോട്ടയം ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുകയാണ് ജോസ് കെ Read More …
