വോട്ട്​​ പിടിച്ചാല്‍ ദുബായ്​ ട്രിപ്; വാഗ്​ദാനവുമായി കോണ്‍ഗ്രസ്​ എം.എല്‍.എ​

ലുധിയാന: അടുത്ത പാര്‍ലമ​െന്‍റ്​ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് സൗജന്യ ദുബായ് യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും. വോട്ടിന്​ മെഗാ ഒാഫര്‍ ​നല്‍കുന്നത്​​ പഞ്ചാബിലെ കോണ്‍ഗ്രസ്​ എം.എല്‍.എ സഞ്ജയ് തല്‍വാറാണ്​.​ 2019 ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എം.പി രണ്‍വീത് സിംഗ് ബിട്ടുവിന് ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചു Read More …

ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും; ഉമ്മന്‍ ചാണ്ടിക്ക് കവചമൊരുക്കി തിരുവഞ്ചൂര്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരവേ കെപിസിസി നേതൃയോഗത്തില്‍ വാക്പോര്. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കമെങ്കില്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. സീറ്റ് വിവാദത്തില്‍ ആദ്യം മുതലും പിന്നീട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാത്തതിനെതിരെ ഒറ്റപ്പെട്ട രീതിയിലും ഉമ്മന്‍ ചാണ്ടിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇന്ന് തിരുവഞ്ചൂര്‍ Read More …

ഓട്ടോ-ടാക്സി പണിമുടക്ക് ജൂലായ് നാല് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്. സമരം പ്രഖ്യാപിച്ചത് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ്. നിലവിലെ ഓട്ടോ-ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള ആവശ്യവും ഉള്‍ക്കൊള്ളിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.

ക്ളൈവര്‍ട്ടിന്റെ മകന്‍ ഇനി ഇറ്റാലിയന്‍ ലീഗില്‍ പന്ത് തട്ടും

ഹോളണ്ട് ഇതിഹാസ താരം പാട്രിക് ക്ളൈവര്‍ട്ടിന്റെ മകനും അയാക്സ് താരവുമായ ജസ്റ്റിന്‍ ക്ളൈവര്‍ട്ട് ഇനി റോമക്കായി പന്ത് തട്ടും. ഏതാണ്ട് 20 മില്യണ്‍ യൂറോ നല്‍കിയാണ് റോമ താരത്തെ സ്വന്തമാക്കിയത്. ഇരുപതുകാരനായ ജസ്റ്റിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും താരം ഇറ്റലി തിരഞ്ഞെടുക്കുകയായിരുന്നു. 5 വര്‍ഷത്തെ കരാറാണ് താരം റോമയുമായി ഒപ്പു Read More …

ഗൗരി ലങ്കേഷിനെ വെടിവെച്ചയാള്‍ പിടിയില്‍

ബെംഗളുരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ കര്‍ണാടക പോലീസ് പിടികൂടിയത്. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദ്യശ്യങ്ങളിലെ പ്രതികളിലൊരാളുമായി സാമ്യമുള്ളയാളാണ് പിടിയിലായതെന്നാണ് സൂചന. ഗൗരി ലങ്കേഷിനെ വധിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയേയും വധിച്ചതെന്ന് Read More …

കൈക്കൂലി കേസില്‍ നികുതിവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ്‌ പിടിയില്‍

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ നികുതിവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ്‌ പിടിയില്‍. സംസ്‌ഥാന ജി.എസ്‌.ടി. വകുപ്പിന്റെ ചിറ്റൂര്‍ ഓഫീസിലെ ഉദ്യോഗസ്‌ഥന്‍ ഹബീബ്‌ റഹ്‌മാന്‍(55) ആണ്‌ വിജിലന്‍സിന്റെ പിടിയിലായത്‌. വടവന്നൂര്‍ സ്വദേശി അനന്തകൃഷ്‌ണനെന്ന മുറുക്ക്‌ വ്യാപാരിയില്‍ നിന്ന്‌ 40,000 രൂപ കൈക്കൂലി വാങ്ങവേയാണു ഹബീബ്‌ റഹ്‌മാനെ കൈയോടെ പിടിച്ചത്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. 2012-13 ലെ നികുതി നിര്‍ണയം നടത്തി Read More …

വാര്‍ഷികാഘോഷം; കൊച്ചി മെട്രോയില്‍ ജൂണ്‍ 19 ന് എല്ലാവര്‍ക്കും സൗജന്യ യാത്ര

കൊച്ചി: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ സൗജന്യ യാത്രക്ക് അവസരമൊരുങ്ങുന്നു. ജൂണ്‍ 19ന് മെട്രോയില്‍ ആര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ മാജിഷോ , കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്താനാണ് മെട്രോ Read More …

തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച്‌ സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി സംഭാജി ഭിഡെ

മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങയെന്നും തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച്‌ നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച്‌ സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു. ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന Read More …