ബിവറേജസ് കോര്‍പ്പറേഷന്‍ 15 കോടി രൂപയുടെ മദ്യം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചു
തിരുവനന്തപുരം: 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മദ്യം നശിപ്പിക്കാന്‍ നികുതി വകുപ്പ് അനുവാദം കൊടുത്തതോടെയാണ് തീരുമാനവുമായി മുന്നോട്ട് പോകാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയ സമയത്ത് റെയ്ഡുകളിലും മറ്റും പിടിച്ചെടുത്ത മദ്യമാണ് ഒഴുക്കിക്കളയുന്നത്. ഈ മദ്യം വീണ്ടും ഉപയോഗിക്കുന്നത് Read More …
