കെവിന്റെ കൊലപാതകം: നീനുവിന്റെ അമ്മ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി:  കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ അമ്മ രെഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നീനുവിനെ വിവാഹംകഴിച്ചതാണ്‌ കെവിനെ കൊലപ്പെടുത്താല്‍ കാരണമെന്നാണ്‌ കേസ്‌. കേസില്‍ രെഹനയുടെ മകനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോയും രെഹനയുടെ ഭര്‍ത്താവ് ചാക്കോയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് .ചാക്കോ കേസില്‍ അഞ്ചാം Read More …

ബിനോയ് വിശ്വം സി.പി.എെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എെ നേതാവുമായ ബിനോയ് വിശ്വം സി.പി.എെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എെ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. അതേസമയം സി.പിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.

ലൗ ജിഹാദ് ആരോപിച്ച്‌ കുറ്റ്യാടി സ്വദേശിയെ പൊലീസ് ലോക്കപ്പില്‍ കെട്ടി തൂക്കി മര്‍ദ്ദിച്ചു

കോഴിക്കോട്: ലൗ ജിഹാദ് ആരോപിച്ച്‌ യുവാവിന് ക്രൂരമര്‍ദ്ദനം. ലൗ ജിഹാദിന്റെ പേരില്‍ കേരളാ പൊലീസ് കര്‍ണാടക പൊലീസിന് കൈമാറിയ യുവാവാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പരാതി ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഫാസിലിനെ ലോക്കപ്പില്‍ തലകീഴായി കെട്ടിതൂക്കിയും, ശരീരത്തില്‍ മുളക് തേച്ചും മര്‍ദ്ദിച്ചെന്നാണ് പരാതി. കോഴിക്കോട് കുറ്റ്യാടി പൊലീസ് രണ്ട് മാസം മുന്‍പാണ് ലൗ ജിഹാദ് ആരോപിച്ച്‌ Read More …

തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: സാങ്കേതിക നടപടിയെന്ന് കോടിയേരി

തിരുവനന്തപുരം: എടപ്പാള്‍ പീഡനവുമായി പുറത്ത് കൊണ്ട് വരാന്‍ സഹായിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്‍റെ സാങ്കേതിക നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, സാങ്കേതികം പറഞ്ഞ് തീയറ്റര്‍ ഉടമക്കെതിരെ നടപടിയെടുത്ത് ശരിയായില്ല. തിയറ്റര്‍ ഉടമക്ക് അനുകൂലമായ നടപടി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിനോട് അതൃപ്തിയുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അവര്‍ Read More …

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മീഷന്‍

എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നു. തിയേറ്റര്‍ ഉടമ നേരായാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു. എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നതിലാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതും കുറ്റമായി Read More …

തിയേറ്റര്‍ പീഡനം ; പൊലീസ് നടപടിക്ക് ബിന്ദു കൃഷ്ണയുടെ വിമര്‍ശനം

മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. പൊലീസിന് എന്തും ചെയ്യാമെന്ന ദാര്‍ഷ്ട്യമെന്നുമാണ് ബിന്ദു കൃഷ്ണ പറഞ്ഞത്. ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനാണ് നടപടി. ദൃശ്യങ്ങള്‍ പ്രചരിപ്പച്ചതും കുറ്റമായി Read More …

എയര്‍ ഇന്ത്യ പീഡനക്കേസിലെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം- മനേകാ ഗാന്ധി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മുതര്‍ന്ന ഉദ്യോഗസ്​ഥന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌​ ജീവനക്കാരി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്​ മന്ത്രി മനേകാ ഗാന്ധിയെ സമീപിച്ചു. തുടര്‍ന്ന്​ പീഡനക്കേസില്‍ ഇൗ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്​ മന്ത്രി എയര്‍ ഇന്ത്യയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയോട്​ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷമായി മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന്​ കാണിച്ച്‌​ എയര്‍ Read More …

കളിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച്‌ സലാഹ്

ല​ണ്ട​ന്‍: ഇൗ​ജി​പ്​​ഷ്യ​ന്‍ ആ​രാ​ധ​ക​രു​ടെ പ്രാ​ര്‍​ഥ​ന​ക​ള്‍ ഫ​ലി​ക്കുന്നു. നീ​ണ്ട 38 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്കൊപ്പം സ്വ​പ്​​ന​പോ​രാ​ട്ട​ത്തി​ന്​ ബൂ​ട്ട​ണിയാന്‍ പ​ട​നാ​യ​ക​ന്‍ മു​ഹ​മ്മ​ദ്​ സ​ലാ​ഹുമുണ്ടാകും. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ പങ്ക് വെച്ച്‌ സലാഹ് രംഗത്തെത്തി. Good feelings. എന്നെഴുതിയ സലാഹിന്‍െറ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഈജിപ്തുകാര്‍. ഈജിപ്തിന്‍െറ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ സലാഹ് കാ​ഴ്​​ച​ക്കാ​ര​നാ​വേ​ണ്ടി​വ​രു​മെ​ന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ലി​നി​ടെ തോ​ളി​ന്​ പ​രി​ക്കേ​റ്റ Read More …