ബിലായ് സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികളുമായി പ്രധാനമന്ത്രി

ചത്തീസ്ഗഢ്: ചത്തീസ്ഗഢില്‍ വിപുലീകരിച്ച ബിലായ് സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബിലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ക്യാമ്ബസിനും അദ്ദേഹം തറക്കല്ലിടും. ശേഷം ഭാരത്‌നെറ്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഭാരത്‌നെറ്റ് പദ്ധതി ഗ്രാമപഞ്ചായത്തുകളെ ഭൂഗര്‍ഭ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ്. കൂടാതെ Read More …

കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു; ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി ഉണ്ണിത്താന്‍

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ കെപിസിസി വക്താവ് സ്ഥാനം ഒഴിയുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തന്നെ കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഗ്രൂപ്പുകാരുടെ ഇഷ്ടത്തിനനുസരിച്ച്‌ സംസാരിക്കനാവില്ലെന്നും ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്ബോള്‍ അവരുടെ ഗ്രൂപ്പാക്കി മാറ്റുന്നുവെന്നും രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. Read More …

ഗ​ണേ​ഷ് കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ത​നാ​പു​രം എം​എ​ല്‍​എ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും അ​ന​ന്ത​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​ഞ്ച​ലി​ല്‍ അ​ഗ​സ്ത്യ​കോ​ടാ​യി​രു​ന്നു സം​ഭ​വം. ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കു​വാ​ന്‍ സാ​ധി​ക്കു​ന്ന റോ​ഡി​ല്‍​വ​ച്ച്‌ എം​എ​ല്‍​എ​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് Read More …

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സുധീരന്‍റെ വാക്കുകള്‍ പാര്‍ട്ടിയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിച്ചെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെ തള്ളി മുന്‍ മന്ത്രി കെ.സി.ജോസഫ്. നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരെ സുധീരന്‍റെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിര്‍ഭാഗ്യകരവുമായിപ്പോയെന്നും പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് Read More …

കുമാരസ്വാമിക്ക് കരുത്തേകി ബി.ജെ.പിയില്‍ നിന്നും ജയനഗര്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാരിന് കരുത്തേകി ബംഗളൂരുവിലെ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഢിക്ക് വിജയം. ബി.ജെ.പിയുടെ ബി.എന്‍ പ്രഹ്ലാദിനെതിരെ 4000ത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് സൗമ്യ മണ്ഡലത്തില്‍ വിജയിച്ചത്. സൗമ്യ റെഡ്ഢി 54, 045 വോട്ട് നേടിയപ്പോള്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി 50,270 വോട്ട് നേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ Read More …

നേതൃത്വത്തിന്‌ സാമാന്യബുദ്ധിയില്ല; കെ എം മാണി ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ: സുധീരന്‍

കൊച്ചി> സാമാന്യബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌ രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ എമ്മിന്‌ നല്‍കിയതെന്നും ഇതൊരു ഹിമാലയന്‍ മണ്ടത്തരമാണെന്നും വീണ്ടും വി എം സുധീരന്‍. ഇതിനെതിരെ പ്രതികരിക്കുമ്ബോള്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന വിലക്കുകാട്ടി വിരട്ടരുതെന്നും സുധീരന്‍. കെപിസിസി പ്രസിഡന്റായി തന്നെ കെട്ടിയിറക്കിയതല്ലെന്നും പ്രര്‍ത്തിച്ചുതന്നെയാണ്‌ വന്നതെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ സുധീരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായത്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. Read More …

സ്റ്റീവ് കോപ്പല്‍ കൊല്‍ക്കത്തയുടെ പരിശീലകനായി സ്ഥാനമേല്‍ക്കും

കൊല്‍ക്കത്ത: മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ഇനി എടികെ പരിശീലകന്‍. ഇന്ന് തന്നെ എടികെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. കോപ്പല്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അന്തിമ തീരുമാനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പ്രഖ്യാപനം ഉടനടിയുണ്ടാകുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ സീസണില്‍ ലീഗിലെ പുതുമുഖങ്ങളായ ജംഷഡ്പൂര്‍ Read More …