പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

വയനാട്ടില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. എഎസ്‌ഐക്കും, പൊലീസ് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തില്‍ എഎസ്‌ഐ തങ്കന്റെ ഒരു പല്ല് നഷ്ട്ടപ്പെട്ടു. പൊലീസ് ഡ്രൈവര്‍ അനിഷിന്റെ വലതുകൈപ്പത്തിക്ക് ഒടിവും സംഭവിച്ചു. പൊലീസ് വാഹനവും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ മന്തണ്ടികുന്ന് സ്വദേശി കല്ലംകുളങ്ങര രഞ്ജു, ചെമ്മിക്കാട്ടില്‍ കിരണ്‍ Read More …

മാവില്‍ കയറുന്നതിനിടെ നെഞ്ചുവേദന; കുഴഞ്ഞു വീണ് കയറില്‍ തൂങ്ങിക്കിടന്നു; 66കാരന്‍ മരിച്ചു

കൊച്ചി: മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ ആള്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66)വാണ് മരിച്ചത്. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ ബാബു മരത്തില്‍ തന്നെ തൂങ്ങിക്കിടന്നു. താഴെ നിന്നവര്‍ ഉടനെ അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. മട്ടാഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി വല ഉപയോഗിച്ച്‌ ബാബുവിനെ താഴെയിറക്കിയെങ്കിലും Read More …

സിപിഎമ്മിലെ വിഭാഗീയത പിഎഫ്‌ഐ ബന്ധത്തിന്റെ പേരില്‍; കെ. സുരേന്ദ്രന്‍

സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് നിരോധിതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ സഹായിക്കുന്നവരും, യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആലപ്പുഴ ജില്ല ഇതിന് പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയാണ് ജി. സുധാകരനും, ജില്ലാ സെക്രട്ടറി ആര്‍. നാസറും അടക്കമുള്ളവര്‍ പോരാടുന്നത്. എസ്ഡിപിഐയില്‍ Read More …

സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് അപ്ഡേഷനു ശേഷമാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്. മാതൃസഹോദരന്‍, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാമഹന്‍, മാതാമഹന്‍, പേരമകന്‍, പേരമകള്‍, സഹോദരി, സഹോദരന്‍റെ മകന്‍, സഹോദരന്‍റെ മകള്‍, സഹോദരിയുടെ മകന്‍, സഹോദരിയുടെ മകള്‍ എന്നീ വിഭാഗങ്ങളെ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. മാതാപിതാക്കള്‍, ഭാര്യ, Read More …

ഹലികോപ്റ്റര്‍ ഫാക്ടറി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; സായുധ സേനയ്ക്കായി ആധുനിക തേജസ്

ബാംഗഌര്‍: പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി, തുമക്കൂറുവിലെ എച്ച്‌എഎല്‍ ഹെലികോപ്റ്റര്‍ ഫാക്ടറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2016ല്‍ പ്രധാനമന്ത്രി നരരേന്ദ്രമോദിയാണ് ഇതിന്റെ തറക്കല്ലിട്ടത്. ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വര്‍ദ്ധിപ്പിക്കുന്ന പുതിയ സമര്‍പ്പിത ഗ്രീന്‍ഫീല്‍ഡ് ഹെലികോപ്റ്റര്‍ ഫാക്ടറിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രമായ ഈ ഹെലികോപ്റ്റര്‍ ഫാക്ടറി, തുടക്കത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ Read More …

പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് രൂക്ഷം; യോഗം ചേര്‍ന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് മുന്‍ ഡിസിസി പ്രസിഡന്റ്

പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. ഡി.സി.സി പ്രസിന്‍റിന്റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിച്ചതിന്‍്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചയില്‍ എ ഗ്രൂപ്പ് ഉടക്കിപ്പിരിഞ്ഞതിനു പിന്നാലെയാണ് യോഗം ചേര്‍ന്ന ഓഫീസിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ശ്രമിച്ചത്. അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് Read More …

മുഴുവന്‍ സ്വകാര്യ ദീര്‍ഘദൂര സര്‍വിസുകളും ഈ മാസം കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കും

സ്വകാര്യ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ അതിവേഗത്തില്‍ ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് കാസര്‍കോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റെടുത്തു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2013-14 കാലഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഏറ്റെടുത്തത്. എന്നാല്‍, മിക്ക സര്‍വിസുകളും നിലനിര്‍ത്താന്‍ സ്വകാര്യ ബസ് Read More …

സഹോദരന്‍റെ അപകടമരണത്തെ തുടര്‍ന്ന് നാട്ടിലെത്താന്‍ അനുജന് കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്

മനാമ: മുഹറഖില്‍ വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി രാജന്‍ ഗോപാലന്‍റെ സഹോദരന്‍ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷന്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കി. മരണപെട്ട രാജന്‍റെ സഹായത്താല്‍ വിസിറ്റ് വിസയില്‍ ജോലിക്കായി നാട്ടില്‍ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്. സഹോദരന്‍റെ ആകസ്മിക നിര്യാണത്തില്‍ ബഹ്റിനില്‍ തുടരുന്നതും വിസ Read More …