ഇന്ത്യയില്‍ ഇങ്ങനൊരുസ്ഥലം വേറെയില്ല, കേരളം പൊളിയാണെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം മികച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ ഉള്ളതിനേക്കാള്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ സുരക്ഷിതമാണ് കേരളം. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, മന്ത്രിയുടെ വാദത്തെ എതിര്‍ത്ത് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിന് കിട്ടുന്ന അംഗീകാരം സര്‍ക്കാരിന് കിട്ടുന്നതല്ല. അത് ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തല Read More …
