പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച 34കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി സ്വദേശി അനില്‍നിവാസില്‍ അനില്‍ (അജി-34) ആണ് അറസ്റ്റിലായത്. നാട്ടുകാരാണ് പ്രതിയെ പിടിച്ച്‌ പൊലീസിന് കൈമാറിയത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ഫോണില്‍ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തേക്കെത്തിയ നാട്ടുകാര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തൃക്കുന്നപ്പുഴ Read More …

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ Read More …

വീടും കടകളും തകര്‍ക്കുന്ന കാട്ടാനകള്‍: വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും

ജനവാസമേഖലയില്‍ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉള്‍‌പ്പെടെ ആര്‍ആര്‍ടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. (wild elephant attack rrt from Wayanad will reach Idukki today ) ആനകള്‍ ജനജീവിതം ദുസഹമാക്കുകയും Read More …

സിപിഎം നേതാക്കളുടെ കൂറുമാറ്റം: അതൃപ്തി അറിയിച്ച് ചന്ദ്രശേഖരന്‍; ‘ആരും എന്നെ വിളിച്ചില്ല’

തിരുവനന്തപുരം: തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎമ്മുകാരുടെ കൂറുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സിപിഐ നേതൃയോഗത്തിലാണ് ചന്ദ്രശേഖരന്‍ അതൃപ്തി അറിയിച്ചത്. പ്രതികളെ വെറുതെ വിട്ട വിധി വന്നിട്ടും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആരും വിളിച്ചില്ല. മുല്ലക്കര രത്‌നാകരനും കെ.പ്രകാശ് ബാബുവും മാത്രമാണ് വിളിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.സംഭവത്തെ പറ്റി പി.ബാലചന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ Read More …

ഹൈക്കോടതി ജഡ്ജിക്കെതിരെ കൈക്കൂലി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി

കേരള ഹൈക്കോടതിയിലെ ജഡ്ജിക്കെതിരെ യൂട്യൂബ് ചാനല്‍ വഴി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു. അനുകൂലവിധി ഉണ്ടാകാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ എം ഷാജഹാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത് Read More …

യു.എസിന് മീതെ ചൈനയുടെ ബലൂണ്‍, ഖേദപ്രകടനവുമായി ചൈന : ചൈന സന്ദര്‍ശനം മാറ്റിവച്ച്‌ ആന്റണി ബ്ലിങ്കന്‍

വാഷിംഗ്ടണ്‍: ആശങ്ക വര്‍ദ്ധിപ്പിച്ച്‌ അമേരിക്കന്‍ ആകാശത്ത് ചൈനയുടെ നിരീക്ഷണ ബലൂണ്‍. ചൈനയുടെ ചാര ബലൂണ്‍ ആണിതെന്നായിരുന്നു ആശങ്ക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കന്‍ പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ബലൂണ്‍ ഏറ്റവും ഒടുവില്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനമായ മൊണ്ടാനയ്ക്ക് മുകളിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ബലൂണ്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയില്‍ നിന്ന് വ്യതിചലിച്ച്‌ യു.എസിലെത്തിയതെന്നും ചൈനീസ് വിദേശകാര്യ Read More …

ഗള്‍ഫിലേക്ക് കെ – ഫ്ലൈറ്റ്

തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്ബനികളെ നിലയ്ക്കു നിറുത്താന്‍, വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് ഉത്സവ, അവധിക്കാലത്ത് ഗള്‍ഫില്‍ നിന്ന് സ്വന്തം സര്‍വീസ് നടത്താന്‍ കേരളം. ഇതിനായി ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കുറഞ്ഞനിരക്കില്‍ 175സീറ്റുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും. പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയുടെ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാവും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മൂന്നാഴ്ചയ്ക്കകം Read More …

ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതി. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണെന്നും അ്‌ദ്ദേഹം പറഞ്ഞു. പെട്രോള്‍ – ഡീസല്‍ വിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം Read More …