സ്ഥാനാര്‍ത്ഥിയെ മറന്നേക്കൂ; മോഡിയുടെ പേരില്‍ വോട്ട് ചോദിക്കൂ: പ്രവര്‍ത്തകരോട് അമിത് ഷാ

ഹൂബ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കര്‍ണാടകയിലെ പ്രവര്‍ത്തകരോട് അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കര്‍ണാടകയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ ആഹ്വാനം. നിങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നോക്കണ്ട, താമര ചിഹ്നത്തിലേക്ക് നോക്കൂ, മോഡിയുടെ ചിത്രത്തിലേക്കും നോക്കൂ-അമിത് ഷാ പറഞ്ഞു. ദക്ഷിണ കന്നടയില്‍ ബന്റ്വാലില്‍ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. Read More …

സ്മാര്‍ട്ട് ഫോണുകളുടെ ലോകത്തിലേക്ക് ഈ കുഞ്ഞും

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകള്‍ വിപണിയില്‍ എത്തുന്നു .എന്നാല്‍ ഇത്തവണ ചൈനീസ് കമ്ബനിയല്ല ഈ ഫോണുകള്‍ പുറത്തിറക്കുന്നത് .ബ്രിട്ടീഷ് കമ്ബനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുകളുമായി എത്തുന്നത് .0.49 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 64×32 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .200എംഎഎച്ചാണ് ഫോണിന്റെ Read More …

സംസ്ഥാനത്ത് മത്സ്യബന്ധന ബോട്ടുടമകള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബോട്ട് ഉടമകള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ബോട്ട് ഉടമകള്‍ പറഞ്ഞു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു സമരം നടന്നത്. 3800 ബോട്ടുകളാണ് മത്സ്യബന്ധനം നിര്‍ത്തിവെച്ചിരുന്നത്. ചെറുമീന്‍ പിടിക്കുന്നതിന് Read More …

പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ? സുപ്രീംകോടതി

ന്യൂഡല്‍ഹി :  ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. വിവാഹം നിയമവിരുദ്ധമോ അസാധുവോ ആകാം. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ വിവാഹം ചെയ്യുന്നത് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നത് മാത്രമാണ് നിയപരമായ ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു. ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടായെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്നും Read More …

മസ്ക്കറ്റിലെ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭ

മസ്ക്കറ്റ്: രാജ്യത്ത് തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കി മസ്കറ്റ് നഗരസഭ. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1015 കിലോ പഴവര്‍ഗങ്ങളാണ് പിടിച്ചെടുത്തത്. 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യവും നശിപ്പിച്ചു. വിവിവിധയിടങ്ങളില്‍ നിന്നാണ് വിദേശതൊഴിലാളികളില്‍ നിന്ന് ഇത്രയധികം സാധനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മസ്കറ്റ് Read More …

സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരും; ഭാവന

കമലിന്റെ നമ്മളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താരമാണ് ഭാവന. ചുരുങ്ങിയ കഥാപാത്രങ്ങള്‍കൊണ്ട് സിനിമയില്‍ തന്റെ സ്ഥാനം തെളിയിക്കാന്‍ താരത്തിന് സാധിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സിനിമ എന്നത് എന്നും തന്റെ പാഷനാണെന്നും വിവാഹശേഷവും അതില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കന്നഡ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ Read More …

അഫ്ഗാനിസ്ഥാനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം ; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് യു.എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഡെഹ് ബാല ജില്ലയില്‍ നടന്ന ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണമാണ് ഇത്. ആക്രമണത്തില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദിയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അഫ്ഗാന്‍ സൈനികരെ ഉദ്ധരിച്ച്‌ ഖമാസ് പ്രസ് Read More …

നീരവ്​ മോദിയുടെ ഒമ്ബത്​ ആഡംബര കാറുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന്​ തട്ടിപ്പ്​ നടത്തിയ വജ്ര വ്യവസായി നീരവ്​ മോദിയുടെ ഒമ്ബത്​ ആഡംബര കാറുകള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റാണ്​ കാറുകള്‍ പിടിച്ചെടുത്തത്​. റോള്‍സ്​ റോയ്​സ്​ ഗോസ്​റ്റ്​, രണ്ട്​ മെഴ്​സിഡെസ്​ ബെന്‍സ്​ ജി.എല്‍ ക്ലാസ്​, പോര്‍ഷേ പനാമരേ, ​ഹോണ്ടയുടെ മൂന്ന് ആഡംബര കാറുകള്‍, ടോയോട്ട ഫോര്‍ച്യൂണര്‍ എന്നിവയെല്ലാമാണ്​ ഇ.ഡി പിടിച്ചെടുത്തത്​. നീരവ്​ മോദിയുടെ കമ്ബനിയുടെ Read More …