മലപ്പുറത്ത് രണ്ടിടങ്ങളിലായി 7 കോടിയുടെ ലഹരി മരുന്ന് വേട്ട; പത്ത് പേര്‍ പിടിയില്‍

മലപ്പുറം; ഇന്നലെ കൊച്ചിയില്‍ നിന്നും 30 കോടിയുടെ ലഹരിമരുന്ന് വേട്ടയ്ക്ക് ശേഷം മലപ്പുറത്ത് നിന്നും 7 കോടിയുടെ ലഹരി മരുന്ന് പിടികൂടി. മലപ്പുറത്ത് രണ്ട് ഇടങ്ങളില്‍ നിന്നായാണ് 7 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടത്തിയത്. അരീക്കോട് നിന്ന് ആറുകോടി രൂപയുടെ കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപയുടെ ഹെറോയിനുമാണ് പിടികൂടിയത്. രണ്ട് ഇടങ്ങളില്‍ Read More …

ഷുഹൈബ് വധം; കീഴടങ്ങിയവര്‍ക്ക് തന്റെ മകനുമായി ബന്ധമില്ലെന്ന് പിതാവ് മുഹമ്മദ്

കണ്ണൂര്‍: ഷുഹൈബ് കൊലക്കേസില്‍ കീഴടങ്ങിയവര്‍ക്ക് തന്റെ മകനുമായി ബന്ധമില്ലെന്ന് ഷുഹൈബിന്റെ പിതാവ്. യഥാര്‍ഥ പ്രതികള്‍ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് സംശയമുണ്ട്. ഇവര്‍ക്ക് എടയന്നൂരുമായി ബന്ധമില്ലെന്നും ഷുഹൈബിന്റെ പിതാവ് വ്യക്തമാക്കി. പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി : കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫിയ ജോര്‍ജിയ, മക്കളായ ക്ലേവിയര്‍, എല്ല ഗ്രേസ്, ഹഡ്രിയേന്‍ എന്നിവരോടൊപ്പമാണ് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ താജ്മഹല്‍ സന്ദര്‍ശിച്ചത്. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദര്‍ശനം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും അക്ഷാര്‍ധ Read More …

ഈ പെണ്‍കുട്ടിക്ക് വലിയൊരു ഭാവിയുണ്ട്, പ്രിയയെ കുറിച്ച് ബോളിവുഡ് നടന്‍ പറഞ്ഞത്

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവ്വേ എന്ന പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ക്രഷ് ആണിപ്പോള്‍. സണ്ണി ലിയോണിനെയും കത്രീന കൈഫിനെയുമൊക്കെ കടത്തി വെട്ടി ഗൂഗിളില്‍ തരംഗംമാകുകയാണ് പ്രിയ. ഇപ്പോഴിതാ പ്രിയയുടെ ഭാവി പ്രവചിച്ച് ബോളിവുഡ് നടന്‍ ഋഷി കപൂര്‍. ഈ Read More …

ക്യാപ്റ്റനെ അഭിനന്ദിച്ച് ഐഎം വിജയന്‍, വാക്കുകള്‍ അവാര്‍ഡിനേക്കാള്‍ വലുതാണെന്ന് ജയസൂര്യ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനിലൊരാളായ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റനെ അഭിനന്ദിച്ച് ഐഎം വിജയന്‍. വിപി സത്യനൊപ്പം ഇന്ത്യക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. ക്യാപ്റ്റനിലൂടെ വിപി സത്യന്‍ തങ്ങള്‍ക്ക് മുന്നില്‍ വീണ്ടും അവതരിച്ചുവെന്ന് വിജയന്‍ പറയുന്നു. വിപി സത്യനായി വെള്ളിത്തിരയില്‍ എത്തിയ ജയസൂര്യയേയും ഐഎം Read More …

ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; കിരീടമോഹവുമായി ഇന്ത്യ

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം. മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. വൈകിട്ട് 6 മണിക്ക് ജോഹാസ്ബര്‍ഗിലാണ് മത്സരം നടക്കുന്നത്. ഏകദിന പരമ്പര 51നു സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.

രജനിയെ കണ്ടത് രാഷ്ട്രീയ കാര്യത്തിനല്ല; സൗഹൃദ കൂടിക്കാഴ്ചയെന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി തമിഴ്‌നാട് യാത്രയ്‌ക്കൊരുങ്ങുന്ന കമല്‍ ഹാസന്‍ രജനികാന്തുമായി കൂടിക്കഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ പയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. അതേസമയം, ഇത് ഒരു രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ലെന്നും ഒരു സൗഹൃദ പരമായ കൂടിക്കാഴ്ചയാണെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തി. നീണ്ട കുറേ വര്‍ഷമായിട്ടുള്ള ബന്ധമാണ് തങ്ങളുടേതെന്നും, 1970 Read More …

സ്വകാര്യ ബസ് സമരം: ഞായറാഴ്ച ചര്‍ച്ച

കോഴിക്കോട്: സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ബസുടമകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. നേരത്തെ ഇന്ന് ചര്‍ച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, Read More …