എടപ്പാടി വിഭാഗവുമായി ലയിച്ചത് മോദിയുടെ ആവശ്യപ്രകാരം-പനീര്‍ശെല്‍വം
ചെന്നൈ: താന്‍ എടപ്പാടി വിഭാഗവുമായി സഹകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്താനായിരുന്നു താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, താന്‍ മന്ത്രിസഭയില്‍ വേണമെന്ന് Read More …
