പുതിയ മമ്പുറം പാലത്തില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ തുടങ്ങി
മലപ്പുറം: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മുമ്ബുറത്തേക്ക് പുതിയതായി നിര്‍മ്മിച്ച മമ്പുറം പാലത്തില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തി തുടങ്ങി. പാലത്തില്‍ എട്ട് മീറ്റര്‍ ഇടവിട്ടാണ് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. പാലത്തിന്റെ കൈവരിയില്‍ ക്ലാമ്ബ് ഉപയോഗിച്ച് ഘടിപ്പിച്ചാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. പാലത്തില്‍ 64 ലൈറ്റുകളുണ്ടാകും. പെരിന്തല്‍മണ്ണ മാജിക്ക് ക്രിയേഷന്‍സിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. പികെ അബ്ദുറബ്ബ് Read More …
