വിജിലന്‍സ് ഡയറക്ടര്‍; ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് ഡയറക്ടറാകേണ്ടത് എന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക പോലുള്ള സുപ്രധാനമായ തസ്തികയില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒരു കാരണവശാലും പോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ലന്നും പേഴ്‌സണല്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് കേഡര്‍ തസ്തികയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കാനും Read More …
