അന്യസംസ്ഥാന വാഹനരജിസ്‌ട്രേഷന്‍: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: അന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതി അടച്ച് ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 നുള്ളില്‍ കേരളത്തില്‍ ഓടുന്ന ഈ വഹനങ്ങളുടെ ഉടമകള്‍ക്ക് നികുതി അടച്ച് കേസുകളില്‍ നിന്നൊഴിവാകാം. അതിന് ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ Read More …
