ഷൈലജ ടീച്ചറുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; ചെന്നിത്തല
കൊച്ചി: രാജ്യത്ത് ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് യുഡിഎഫ് കാലത്തെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തിന് നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റാണെന്ന് രമേശ് ചെന്നിത്തല. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന കെകെ ഷൈലജ ടീച്ചറുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘2014-15 Read More …
