കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് 8 ന് അയിരൂരില്‍ തിരി തെളിയും
പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് ജനുവരി 8 ന് കേളികൊട്ട് ഉയരും .പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്ബാ മണല്‍പ്പുറത്താണ് കഥകളി മേള നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടാം തീയ്യതി രാവിലെ 10മണിക്ക് നടന്‍ നെടുമുടി വേണു മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡണ്ട് ഡോ. ജോസ് Read More …
