ഭര്‍ത്താവിന്റെ ചികിത്സക്ക് 15 ദിവസം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു
ലക്‌നൗ: ഭര്‍ത്താവിന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാചെലവിനായി പണം കണ്ടെത്താന്‍ മറ്റുവഴികള്‍ ഇല്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെ വിറ്റതെന്ന് യുവതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു. 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. പണം Read More …
