ഗോവയില്‍ അവധിയാഘോഷിച്ച് സോണിയാഗാന്ധി
ദില്ലി: ദീര്‍ഘകാലം ചുമലിലേറ്റിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന് കൈമാറി, തിരക്കുകളോട് വിടപറഞ്ഞ് അവധിക്കാലം ചെലവഴിക്കാന്‍ സോണിയാഗാന്ധി ഗോവയിലെത്തി. പാര്‍ട്ടി മീറ്റിംഗുകളും പൊതു പരിപാടികളും നല്‍കിയിരുന്ന തിരക്കുപിടിച്ച ജീവിതത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ. ഗോവയിലെ ലീല ഹോട്ടലിനു സമീപത്ത് കടലോരത്തിനരികെ നടപ്പാതയിലൂടെ തികച്ചും സാധാരണക്കാരിയായി സൈക്കിള്‍ ചവിട്ടിയും മറ്റ് വിനോദ സഞ്ചാരികളോട് Read More …
