ഭാവനയുടെ വിവാഹം: പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കുടുംബം

കൊച്ചി: നടി ഭാവനയും കന്നഡ ചലച്ചിത്ര നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് എന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബാംഗം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ‘ജനുവരി മാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. കൃത്യമായ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ 22, 26 തീയതികളില്‍ Read More …

പാകിസ്താനില്‍ സ്‌ഫോടനം; എട്ട് മരണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും എട്ടുപേര്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്ക്. ക്വട്ട സര്‍ഗൂണ്‍ റോഡിലെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. നാല് മൃതദേഹങ്ങളും പരിക്കേറ്റ 20 ഓളം പേരും ആശുപത്രിയില്‍ ഉണ്ടെന്ന് അധികൃതര്‍ സ്ഥീരീകരിച്ചു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ചര്‍ച്ചിലാണ് ആക്രമണം Read More …

മിസോറമിലെ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

ഐസ്വാള്‍: മിസോറാമിലെ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അറുപത് മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് ഇത്. തുയിരിയാല്‍ നദിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിതെന്നും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ എക്കോ ടൂറിസം സാധ്യതയെ ഇത് വര്‍ധിപ്പിക്കും. ജനങ്ങള്‍ക്ക് Read More …

സെക്‌സ് റാക്കറ്റിന്റെ കണ്ണി, ഹൈദരാബാദിലെ ഹോട്ടലില്‍ നിന്ന് നടി റിച്ച അറസ്റ്റില്‍

സിനിമ എന്ന വലിയ ലോകത്തിന്റെ മറവില്‍ ഒരുപാട് കള്ളത്തരങ്ങളും നടക്കുന്നുണ്ട്. സിനിമയിലൂടെ വരുന്ന പ്രശസ്തു ദുരുപയോഗം ചെയ്ത് കള്ളക്കടത്തിനും മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ടിയും പെണ്‍വാണിഭത്തിന് വേണ്ടിയും ഉപയോഗിയ്ക്കുന്നു. അത്തരത്തില്‍ സിനിമയിലൂടെ വന്ന പ്രശസ്തി ദുരുപയോഗം ചെയ്ത നടി റിച്ച സക്‌സെന അറസ്റ്റില്‍. പെണ്‍വാണിഭ കേസില്‍ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് റിച്ചയും സംഘവും അറസ്റ്റിലായത്. ശനിയാഴ്ച Read More …

സി.പി.എം സമ്മേളന പോസ്റ്ററില്‍ കിം ജോംഗ് ഉന്‍: പരിഹാസവുമായി വി.ടി.ബല്‍റാം

തൊടുപുഴ: സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രം അച്ചടിച്ചതിനെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ രംഗത്ത്. മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേകിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു!! എന്ന Read More …

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടി എംപിയുടെ പ്രവചനം

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള ബി ജെ പി എം പി സഞ്ജയ് കകാഡെ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ബി ജെ പിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമാണ് സഞ്ജയ്. ‘സമ്പൂര്‍ണ ഭൂരിപക്ഷം മറന്നേക്കൂ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് ലഭിക്കില്ല’. അതേസമയം ഭൂരിപക്ഷത്തോട് അടുക്കാന്‍ Read More …

ഓഖി: മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യബന്ധനബോട്ടുകളും ഒരുമിച്ച് തിരച്ചില്‍ വ്യാപിപ്പിക്കും പിണറായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി കൂടുതല്‍ ആഴത്തിലും പരപ്പിലും തെരച്ചില്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോടു ഭാഗത്തുനിന്നാണ് കൂടുതല്‍ ശവശരീരങ്ങളും ലഭിക്കുന്നതെന്നും, മറൈന്‍ എന്‍ഫോഴ്‌സമെന്റിന്റെ വാഹനങ്ങളും മത്സ്യബന്ധനബോട്ടുകളും ഒരുമിച്ച് കടലിനകത്ത് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മത്സ്യത്തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ഗോവയില്‍ ആധാറില്ലെങ്കില്‍ സെക്സ് ഇല്ല

പനാജി: ഗോവയിലേക്ക് അടിച്ചു പൊളിക്കാന്‍ പോകുന്നവര്‍ കൈയില്‍ ഇനി ആധാര്‍ കാര്‍ഡ് കൂടി കരുതുന്നത് നല്ലതായിരിക്കും. സുഖം ലഭിക്കണമെങ്കില്‍ ആധാര്‍ വേണമെന്ന് സാരം. ഈ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളല്ല. മറിച്ച്, പണം നല്‍കിയാല്‍ കാള്‍ ഗേള്‍കളെ തരപ്പെടുത്തുന്ന ബ്രോക്കര്‍മാരാണ്.ബാങ്കുകളും മൊബൈല്‍ കമ്ബനികളും ആധാര്‍ കാര്‍ഡും അതിന്റെ പകര്‍പ്പുകളും ആവശ്യപ്പെടുന്നത് സാധാരണയാണ്. എന്നാല്‍ Read More …