ലക്ഷദ്വീപില്‍ കുടുങ്ങിയ 127 മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയ 127 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തിച്ചു. കഴിഞ്ഞ രാവും പകലുമായി 11 ബോട്ടുകളിലായാണ് ഇത്രയധികം ആളുകളെ തിരിച്ചെത്തിച്ചത്. നാവിക സേനയാണ് ഇവരെ കണ്ടെത്തി തിരിച്ചെത്തിച്ചത്. മത്സ്യബന്ധനത്തിന് കൊച്ചിയില്‍ നിന്നു പോയ ഇവര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഇതില്‍ 14 പേര്‍ മലയാളികളും ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ Read More …

ഈ പാനീയങ്ങള്‍ പുരുഷന്മാര്‍ കുടിച്ചാല്‍ ലൈംഗിക ബന്ധത്തില്‍ മികച്ച സംതൃപ്തി ലഭിക്കും

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്‌ബോള്‍ മികച്ച സംതൃപ്തി ലഭിക്കുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. തന്റെ പങ്കാളിയെ കൂടുതല്‍ സംതൃപ്തയാക്കാന്‍ കിടക്കയില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാന്‍ പുരുഷന്‍ ആഗ്രഹിക്കുന്നു. പക്ഷെ സാധിക്കാതെ വരുന്നു. ഉദ്ധാരണ ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ കാരണങ്ങള്‍ പല പുരുഷന്മാര്‍ക്കും ഇവിടെ വില്ലനാകുന്നു. നീല ചിത്രങ്ങളില്‍ കാണുന്ന പോലെ ദീര്‍ഖ ഉദ്ധാരണം ലഭിക്കുമെന്ന Read More …

ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി കെ.കെ ശൈലജ

സര്‍ക്കാരാശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റുന്ന വിധം ആരോഗ്യരംഗത്ത് സമഗ്രമായമാറ്റത്തിനാണ സര്‍ക്കാറിന്റെ ലക്ഷ്യമെന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആശുപത്രികള്‍ രോഗീ സൗഹൃദമാക്കും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ Read More …

ഹിമാചലില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി

ഷിംല: ഹിമാചല്‍പ്രദേശില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി. ഹിമാചലിലെ ഷിംലയ്ക്കു സമീപം ധാലിയിലാണ് സംഭവം. കൂലിവേലക്കാരായ നേപ്പാള്‍ ദന്പതികളുടെ മകളാണ് മാനഭംഗത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഭൂ ഉടമയുടെ മകനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാകളുടെ പരാതിയെ തുടര്‍ന്നു പോലീസ് പോസ്‌കോ പ്രകാരം കേസെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും Read More …

വടകര സഹകരണ റൂറല്‍ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഎം പിടിച്ചെടുത്തു

വടകര: സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കായ വടകര സഹകരണ റൂറല്‍ ബാങ്ക് ഭരണം ഇനി സിപിഎമ്മിന്റെ കൈകളിലേക്ക്.ബാങ്ക് സ്ഥാപിച്ച അന്ന് മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഭരണ സമിതിയാണ് ജനതാ പരിവാര്‍ സംഘടനകളുടെ തൊഴുത്തില്‍ കുത്ത് കാരണം സിപിഎമ്മിന്റെ കൈകളിലെത്തിയത്. വടകരയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഈ ബാങ്ക് ഭരണം തങ്ങളുടേതാണെന്ന ദാഷ്ട്യമായിരുന്നു.മുന്‍ എം.എല്‍.എ.യും,സോഷ്യലിസ്റ്റും,പ്രമുഖ Read More …

ഉന്നതതല കേന്ദ്രസംഘം സന്ദര്‍ശിക്കും; 1843 കോടിയുടെ സഹായം ആവശ്യപ്പെട്ടു: പിണറായി

ഓഖി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഉന്നത തലകേന്ദ്രസംഘം പെട്ടന്ന് ചതന്നെ കേരളം സന്ദര്‍ശിക്കുമെന്ന് രാജ് നാഥ് സിങ് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയക്ക് ശേഷം പിണറയാ പറഞ്ഞു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിതായി പിണറായി പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി ലേകബാങ്കിന്റെ Read More …

കോണ്ടം അത്രയ്ക്ക് അശ്ലീലമാണോ;രാത്രിമതിയെന്ന് അഡ്വര്‍ടൈസിങ് കൗണ്‍സില്‍!

ദില്ലി: കോണ്ടം പരസ്യങ്ങള്‍ക്ക് പകല്‍ വിലക്ക്. ദൃശ്യ മാധ്യമങ്ങളില്‍ കോണ്ടത്തിന്റെ പരസ്യം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഗര്‍ഭ നിരോധന ഉറകളുടെ പരസ്യ ചിത്രം രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മാത്രമായി സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യത തേടിയാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. മുതിര്‍ന്നവര്‍ക്ക് Read More …

ഓഖി ദുരിത ബാധിതര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും ജീവനക്കാരും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്ബളം ഇതിനായി വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ ശമ്ബളം സംഭാവനയായി നല്‍കുക. ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു മാസത്തെ ശമ്ബളം സംഭാവന Read More …