ഇടതുസര്‍ക്കാര്‍ ആഘോഷിച്ച കിറ്റിന്‍റെ വില പേരക്കുട്ടികള്‍ നല്‍കേണ്ട അവസ്ഥ: ശശി തരൂര്‍

കൊച്ചി: കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ ആഘോഷമാക്കിയ കിറ്റിന്‍റെ വില നമ്മുടെ പേരക്കുട്ടികള്‍ നല്‍കേണ്ട സാമ്ബത്തിക അരക്ഷിതാവസ്ഥയാണു സംസ്ഥാനത്തെന്നു ശശി തരൂര്‍ എംപി. കള്ളു വിറ്റുകിട്ടുന്ന എക്‌സൈസ് നികുതികൊണ്ടു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാവും. യുഎസില്‍ രണ്ടുദിവസംകൊണ്ട് ബിസിനസ് തുടങ്ങാന്‍ സാധിക്കുമെങ്കില്‍ കേരളത്തിലത് 248 ദിവസമാണെന്നും കൊച്ചിയില്‍ ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തവെ Read More …

വരും മണിക്കൂറുകളില്‍ നാലു ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കേരളത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും Read More …

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ചെല്ലപ്പനെ(60)യാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെയ്മറില്ലാത്ത ബ്രസീല്‍; തന്ത്രങ്ങള്‍ പയറ്റാന്‍ ടീം

കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പര്‍താരം നെയ്മര്‍ അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ തന്ത്രങ്ങള്‍ പയറ്റി വിജയം നിലനിര്‍ത്താനുള്ള യത്നത്തിലാണ് ബ്രസീല്‍ ടീം. ടീമിന്റെ ഗെയിംപ്ലാനിലും തന്ത്രങ്ങളിലും പരിശീലകന്‍ വരുത്തുന്ന മാറ്റത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരേയുള്ള മത്സരം രാത്രി 9.30 ന് നടക്കും. സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാകും സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ Read More …

തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്‌ഥാന വാഹനങ്ങളില്‍ ഗുരുതര ചട്ടലംഘനം

പീരുമേട്‌: ശബരിമല തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്‌ഥാന വാഹനങ്ങളില്‍ ഗുരുതരമായ ചട്ടലംഘനം. ഭാരത സര്‍ക്കാരിന്റെ ബോര്‍ഡുകള്‍ പതിപ്പിച്ചതും ബീക്കണ്‍ ലൈറ്റുകള്‍ പിടിപ്പിച്ചതുമായ സ്വകാര്യ വാഹനങ്ങള്‍ ധാരാളമായി കുമളി വഴി എത്തുന്നു. ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത്‌ പിഴചുമത്തി അനധികൃത ബോര്‍ഡും ലൈറ്റും അഴിപ്പിച്ചു. നമ്ബര്‍ പ്ലേറ്റ്‌ പകുതി ഭാഗം കട്ടിയുള്ള ചന്ദനം ഉപയോഗിച്ച്‌ മറച്ച്‌ വരുന്ന വാഹനങ്ങളുമുണ്ട്‌.ക്യാമറയില്‍ Read More …

വിഴി‍ഞ്ഞം കലാപം: സര്‍ക്കാരിന്റെ പരാജയം: കെ.സുരേന്ദ്രന്‍

വിഴി‍ഞ്ഞത്ത് കലാപം സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാന്‍ കാരണം. സര്‍ക്കാരിലെ ഒരു വിഭാഗം സമരക്കാര്‍ക്ക് ഒത്താശ ചെയ്തപ്പോള്‍ ചിലര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.(k surendran on vizhinjam protest) ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാന്‍ Read More …

വിഴിഞ്ഞം സംഘര്‍ഷം; അറസ്റ്റിലേക്ക് കടന്ന് പൊലീസ്

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അന്‍പതിലധികം വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തതിന് പിന്നാലെ അറസ്റ്റിലേക്ക് കടന്നു പൊലീസ്. വിഴിഞ്ഞം സ്വദേശി സെല്‍റ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് അറസ്റ്റ് ചെയ്തത് ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ കേസില്‍ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആര്‍ച്ച്‌ Read More …

യുഎഇയില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ കമ്ബനികളുടെ പെര്‍മിറ്റ് റദ്ദാകും

ദുബായ് > തൊഴിലാളികള്‍ക്ക് അര്‍ഹമായ താമസ സൗകര്യം ഒരുക്കിയില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന പുതിയ നിയമം നിലവില്‍ വന്നു. യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. മനുഷ്യക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാലും പെര്‍മിറ്റ് റദ്ദാക്കും. പുതിയ നിയമം അനുസരിച്ച്‌ കമ്ബനികളുടെ പെര്‍മിറ്റ് Read More …