ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവള പദ്ധതി ; റണ്‍വേ മണ്ണുപരിശോധന; പ്രാരംഭ ജോലികള്‍ തുടങ്ങി

എരുമേലി :എരുമേലിയുടെ സ്വപ്‌ന പദ്ധതിയായ നിര്‍ദിഷ്‌ട ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി . ഇതിനുള്ള വിദഗ്‌ദ്ധ സംഘം കണ്‍സള്‍ട്ടിങ്‌ സ്‌ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി എന്ന ഏജന്‍സിയുടെ ഉദ്യോഗസ്‌ഥര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു .ഡല്‍ഹിയില്‍ നിന്നും എത്തിയ ഇവര്‍ 21 ദിവസം കൊണ്ട്‌ മണ്ണ്‌ പരിശോധന പൂര്‍ത്തിയാക്കി റിസല്‍റ്റ്‌ അതോറിറ്റിക്ക്‌ കൈമാറും .മണ്ണ്‌ പരിശോധന Read More …

പവന് കൂടിയത് 400 രൂപ; സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 400 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,200 രൂപ. ​ഗ്രാമിന് 50 രൂപ കൂടി. ഒരു ​ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4650 രൂപ. ഈ മാസത്തിന്റെ തുടക്കത്തിലും 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി വര്‍ധിച്ച്‌ ഈ Read More …

കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീവച്ചു. അയല്‍വാസിയായ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മജീദിന്റെ വീടിനാണ് ഇന്നലെ അര്‍ധരാത്രി തീവച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. പെണ്‍കുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മജീദ് അതിക്രമിച്ചെത്തിയത്. പ്രതി കുളിമുറിയിലേക്കടക്കം കയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ബഹളം Read More …

കാണാതായ എട്ടുവയസ്സുകാരന്‍ മരിച്ച നിലയില്‍; പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി അണ്ടോണിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളച്ചാല്‍ വി സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. Read More …

യുക്രെയിനില്‍ മോദി മദ്ധ്യസ്ഥനാകണം: മെക്സിക്കോ

ന്യൂയോര്‍ക്ക്: റഷ്യ – യുക്രെയിന്‍ അധിനിവേശം അവസാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെയാണ് മെക്സിക്കോയുടെ പരാമര്‍ശം. മോദി,​ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ് എന്നിവര്‍ അടങ്ങുന്ന സമാധാന കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം മെക്സിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കസോബോണ്‍ Read More …

വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ തേടി കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: സിനിമാക്കഥയെ വെല്ലുന്നൊരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുപ്പതിയിലെ അംബേദ്ക്കര്‍ നഗറില്‍ നടന്നത്. ഭര്‍ത്താവിനും കാമുകിക്കുമായി തന്‍റെ ജീവിതം ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ് ഒരു ഭാര്യ. ഭര്‍ത്താവിനെ തേടി പഴയ കാമുകിയെത്തിയപ്പോള്‍ വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂര്‍ ജില്ലയിലെ ഡക്കിലിയിലെ അംബേദ്കര്‍ നഗറിലുണ്ടായ സംഭവം നഗരത്തിലെ Read More …

ഭരണഘടനാവിരുദ്ധമായ ഒരുനിയമവും കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

തൃശൂര്‍: ന്യൂനപക്ഷത്തിനെതിരെയുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാജ്യത്ത് ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഇവിടെ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴീക്കോടന്‍ രാഘവന്റെ 50–-ാം രക്തസാക്ഷിദിനത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിനുനേരെ വലിയ ആക്രമണങ്ങളാണ് ആര്‍എസ്‌എസ് നടത്തിക്കൊണ്ടിരിക്കുന്നത്. Read More …

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; അമിത് ഷായ്ക്ക് എന്‍ഐഎ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍, എന്‍ഐഎ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും എന്നാണ് സൂചന. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്.അറസ്റ്റിലുള്ള വരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും എന്നാണ് എന്‍ഐഎ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന Read More …