സാക്ഷരതയില്‍ കേരളത്തിന്റെ നേട്ടം ചാന

ന്യൂഡല്‍ഹി: സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശം. സെറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാസ് മാര്‍ക്കിനെതിരെ എന്‍എസ്‌എസ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം. കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതില്‍ ദിനപത്രങ്ങളുടെ പങ്ക് വലുതാണെന്ന് അബ്ദുല്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. Read More …

ഭാര്യയുള്ളപ്പോള്‍ വീണ്ടും വിവാഹം; ഉദ്യോഗസ്ഥരായ നവദമ്ബതിമാരെ കളക്ടര്‍ രേണു രാജ് സസ്പെന്‍ഡ് ചെയ്തു

കൊച്ചി : നിയമപരമായി ഭാര്യ നിലനില്‍ക്കെ മറ്റൊരു വിവാഹം ചെയ്ത റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ നവദമ്ബതികളെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍. മരട് സ്വദേശിനിയായ ആദ്യ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് കളക്ടറുടെ നടപടി. കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ Read More …

രാഹുലിനെ വിമര്‍ശിച്ച്‌ ഹിമാചല്‍ പിസിസി പ്രസിഡന്റ്‌

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃരീതിയെ വിമര്‍ശിച്ച്‌ ഹിമാചല്‍ പ്രദേശ് പിസിസി പ്രസിഡന്റ് പ്രതിഭ സിങ്. മുതിര്‍ന്ന നേതാക്കളെ കാണാനോ സംസാരിക്കാനോ രാഹുലോ പ്രിയങ്കയോ താല്‍പ്പര്യപ്പെടുന്നില്ലെന്ന് പ്രതിഭ വാര്‍ത്താപോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലപ്പെടാന്‍ രാഹുലിന്റെ ഈ സമീപനം കാരണമായെന്നും പ്രതിഭ കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഗുലാംനബി Read More …

കെ​​എ​​സ്‌ആ​​ര്‍​ടി​​സി ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ര്‍​ദ​​നം: ഹൈ​​ക്കോ​​ട​​തി റി​​പ്പോ​​ര്‍​ട്ട് തേ​​ടി

കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കാ​​​​ട്ടാ​​​​ക്ക​​​​ട​​​​യി​​​​ല്‍ കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ മ​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ലി​​​​ട്ടു പി​​​​താ​​​​വി​​​​നെ മ​​​​ര്‍​ദി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റോ​​​​ടു ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ടി​​​​യ​​​​ന്ത​​​​ര റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി. മ​​​​ക​​​​ളു​​​​ടെ ക​​​​ണ്‍​സ​​​​ഷ​​​​ന്‍ ടി​​​​ക്ക​​​​റ്റ് പു​​​​തു​​​​ക്കാ​​​​നെ​​​​ത്തി​​​​യ പി​​​​താ​​​​വ് ആ​​​​മ​​​​ച്ച​​​​ല്‍ സ്വ​​​​ദേ​​​​ശി പ്രേ​​​​മ​​​​നനാ​​​​ണ് മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് സം​​​​ഭ​​​​വ​​​​മ​​​​റി​​​​ഞ്ഞ ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ദീ​​​​പു ത​​​​ങ്ക​​​​ന്‍ മു​​​​ഖേ​​​​ന​​​​യാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി​​​​യ​​​​ത്. കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട Read More …

വീട്ടുവളപ്പില്‍ കുടുങ്ങിയ തെരുവുനായ ചത്തു; പേവിഷബാധ സ്ഥിരീകരിക്കാന്‍ പരിശോധന

പത്തനംതിട്ട: ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കുടുങ്ങിയ, പേവിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന തെരുവുനായ ചത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. വൈകീട്ടോടെ പരിശോധനാ ഫലം ലഭിച്ചേക്കും.നാലരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് ഇന്നലെ തെരുവുനായയെ വലയിട്ടുപിടിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. വീട്ടിലെത്തിയ നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്ന് നുരയും Read More …

ആര്‍.ടി.എയെ കുറിച്ചറിയാന്‍ അമേരിക്കന്‍ സംഘമെത്തി

ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ)യുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അമേരിക്കന്‍ സംഘമെത്തി. യു.എസിലെ പടിഞ്ഞാറന്‍ സ്റ്റേറ്റായ യൂറ്റയില്‍നിന്നുള്ള സംഘമാണ് ദുബൈയിലെത്തി ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായറുമായി കൂടിക്കാഴ്ച നടത്തിയത്. സംഘത്തെ സ്വീകരിച്ച ആര്‍.ടി.എ മേധാവികള്‍ റോഡ്, ഗതാഗതമേഖലയില്‍ സഹകരണത്തിനുള്ള സാധ്യതകളും ചര്‍ച്ചചെയ്തു. യൂറ്റ ഗതാഗത വകുപ്പ് എക്സി. Read More …

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ അവസാന നീക്കം; വിഭജിച്ച്‌ നാല് സ്വതന്ത്ര സ്ഥാപനങ്ങളാക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ (KSRTC) രക്ഷിക്കാന്‍ അവസാന നീക്കവുമായി സര്‍ക്കാര്‍. നാലു സ്വതന്ത്ര സ്ഥാപനമായി കോര്‍പറേഷനെ വിഭജിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതല്‍ വരുമാനത്തിനും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിനും വേണ്ടിയാണിത്. വിവിധ ജില്ലകളിലെ സര്‍വീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുക. നാലാമത്തേത് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാകും. ഇതിന്റെ Read More …

മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; എയര്‍ ഇന്ത്യ എക്‌സ്പ്രസിന് റിയാദില്‍ അടിയന്തര ലാന്‍ഡിങ്

റിയാദ്: മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോടുനിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പ്രാഥമിക ചികിത്സക്കുശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ദീറാബ് ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരുകയാണ്. സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വരുകയായിരുന്ന മലപ്പുറം സ്വദേശിനിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭര്‍ത്താവും Read More …