മദ്യപാനത്തിനിടെ അശ്ലീല വീഡിയോയെ ചൊല്ലി തര്‍ക്കം ; അധ്യാപകനെ തലയ്ക്കടിച്ച് പുഴയില്‍ ഒഴുക്കി കൊന്ന രണ്ട് പ്രതികള്‍ പിടിയില്‍
6 ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലമ്ബൂര്‍ കരിമ്ബുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബര്‍ 8 ന് സഹോദരി നല്‍കിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് Read More …
