വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കി; ബിജെപി നേതാവ് അറസ്റ്റില്‍

തിരൂര്> സ്കൂള് വിദ്യാര്ഥിയെ പീഡനത്തിനിരയാക്കിയ ബി ജെ പി നേതാവിനെ പോക്സോ കേസില് തിരൂര് പോലീസ് അറസ്റ്റു ചെയ്തു.ഏഴാം ക്ലാസ്സുകാരനായ സ്കൂള് വിദ്യാര്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിലാണ് ബി ജെ പി തൃപ്രങ്ങോട്ട് പഞ്ചായത്ത് മുന് പ്രസിഡന്റു കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടില് ബാലകൃഷ്ണനെ(50) തിരൂര് പോലീസ് അറസ്റ്റ് Read More …

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൈരളിന്യൂസിനോട് പറഞ്ഞു. ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്നും മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 5 പേര്‍ അപകടത്തില്‍പെട്ടു. രണ്ടുപേരുടെ മൃതശരീരങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി Read More …

‘ഹരിവരാസനം’ രചിച്ചിട്ട് നൂറാണ്ട്

പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ചിട്ട് 100 വര്‍ഷം. ഒന്നര വര്‍ഷം നീളുന്ന ശദാബ്ദി ആഘോഷങ്ങള്‍ക്കാണ് പന്തളത്ത് നാളെ തുടക്കമാകുന്നത്. പന്തളത്തെ മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എന്‍എസ്‌എസ് കോളജിന് മുന്നില്‍ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം Read More …

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4715 ആയി. ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ 880 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം ഓഹരി വിപണിയിലെ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ ഇടയാക്കുമെന്നാണ് വിപണി Read More …

യു​ക്രെ​യ്നില്‍നിന്നു റ​ഷ്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പുടിന്‍

മോ​​​സ്കോ: യു​​​ക്രെ​​​യ്ന്‍ ഉ​​​പേ​​​ക്ഷി​​​ച്ച്‌ റ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച്‌ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ര്‍ പു​​​ടി​​​ന്‍. യു​​​ക്രെ​​​യ്ന്‍ വി​​​ടാ​​​ന്‍ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​വ​​​ര്‍, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍, ഗ​​​ര്‍​​​ഭി​​​ണി​​​ക​​​ള്‍ തു​​ട​​ങ്ങി​​വ​​​ര്‍​​​ക്കു മാ​​​സം പ​​​തി​​​നാ​​​യി​​​രം റൂ​​​ബി​​​ള്‍ (170 ഡോ​​​ള​​​ര്‍) വ​​​ച്ചു ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്നി​​​ലെ ഡോ​​​ണ​​​റ്റ്സ്ക്, ലു​​​ഹാ​​​ന്‍​​​സ് വി​​​മ​​ത​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കും ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്ന്‍​​​കാ​​​ര്‍​​​ക്കു റ​​​ഷ്യ​​​ന്‍​​​പാ​​​സ്പോ​​​ര്‍​​​ട്ടും ന​​​ല്കി​​​വ​​​രു​​​ന്നു​​​ണ്ട്. കീ​​​ഴ​​​ട​​​ക്കി​​​യ യു​​​ക്രെ​​​യ്ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ റ​​​ഷ്യ​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്നു Read More …

പിണറായി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുണ്ടാകാന്‍ സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത്. അടുത്ത സെക്രട്ടറിയേറ്റ് യോ​ഗത്തിലാകും മന്ത്രിസഭയിലെ അഴിച്ചുപണിയെപ്പറ്റി തീരുമാനമെടുക്കുന്നത്. എം.വി ​ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകള്‍ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം. കോടിയേരി ബാലകൃഷ്ണന്‍ Read More …

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ സുഹൃത്തിനെ യുവാവ് അടിച്ചു കൊന്നു

കൊച്ചി : പാലക്കാട് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഭാര്യയുടെ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്ച്ച അര്‍ധരാത്രിയില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നത്. പാലക്കാട് പിരായിരി സ്വദേശി വടശ്ശേരി തൊടി അജയ്കുമാറാണ് (25) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അജയ്കുമാറിന്റെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ പുതുശേരി Read More …

ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കും: വെള്ളാപ്പള്ളി നടേശന്‍

ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. നല്ല രീതിയില്‍ ചുമതല വഹിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു. ആദ്യമന്ത്രിസഭ കഴിവ് തെളിയിച്ചതുകൊണ്ടാണ് തുടര്‍ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മന്ത്രിസഭയിലെ പുതുമുഖങ്ങളും കഴിവു തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സജി ചെറിയാന്‍ നല്ല മന്ത്രിയായിരുന്നെന്നും വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം Read More …