ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ് ശിക്ഷ
ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ് ശിക്ഷ. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം. അതേസമയം മറ്റൊരു പോക്സോ കേസില്‍ കണ്ണൂരിലുള്ള മദ്രസാ അധ്യാപകന് 20 വര്‍ഷം തടവ് ലഭിച്ചു. Read More …
