ഷാജഹാന്‍റെ കൊലപാതകത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: പാലക്കാട്‌ മരുതറോഡ്‌ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള Read More …

മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

താനൂര്‍: നിറമരുതൂര്‍ ഹിദായത്ത് നഗറില്‍ കട വരാന്തയില്‍ ഉറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കാളാട് തത്തനകത്ത് ഫവാസാണ് (23) പിടിയിലായത്. തലേദിവസം മാനസിക വെല്ലുവിളി നേരിടുന്ന ഹംസയുമായി (52) പ്രദേശത്തെ ചായക്കടയില്‍വെച്ച്‌ വാക്കേറ്റം നടന്നിരുന്നു എന്നാണ് പറയുന്നത്. 31ന് രാത്രിയോടെയാണ് ഹംസയെ മാരകായുധം ഉപയോഗിച്ച്‌ Read More …

ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി

കോഴിക്കോട്: ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി. പൊതുയിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഓപ്പറേഷന്‍ റോമിയോ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്ക്കാരും പുരുഷ പൊലീസ്ക്കാരും പൊതുയിടങ്ങളില്‍ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്. ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും Read More …

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്ബൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിയിക്കും.ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകരും. ക്ഷേത്ര പൂജകള്‍ക്ക് ശേഷം അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി ലഭിക്കും. ആഗസ്റ്റ് 17 മുതല്‍ 21 Read More …

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം പാകിസ്താനിലിറക്കി; കാരണം വ്യക്തമല്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി

കറാച്ചി: ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി. 12 യാത്രക്കാരുമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് പ്രാദേശിക സമയം 12.10ന് കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്. ചാര്‍ട്ടേഡ് വിമാനം കറാച്ചിയില്‍ ഇറങ്ങിയ വാര്‍ത്ത സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നതെന്നും Read More …

‘സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു’, ഞങ്ങളും അപലപിക്കുന്നു’: കെ സുധാകരന്‍

പാലക്കാട് മരുതറോഡില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ തന്നെ കോണ്‍ഗ്രസും ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.അവരുടെ നിര്‍ഭാഗ്യത്തിന് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാന്‍ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി. ഈ Read More …

ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയെന്ന് ജ്യോത്സ്യന്‍; യുവതിയെ വീട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു

ഡല്‍ഹി: ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയാണെന്ന് ജ്യോത്സ്യന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മോഷണം സമ്മതിപ്പിക്കാന്‍ യുവതിയെ വീട്ടുടമസ്ഥര്‍ നഗ്നയാക്കി മര്‍ദിച്ചു. ക്രൂരമായി മര്‍ദനമേറ്റ സത്ബാരിയിലെ അന്‍സല്‍ വില്ല സ്വദേശിനിയായ യുവതിയെ(43) വിഷം കഴിച്ച നിലയില്‍ ഛത്താര്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവതി ചികിത്സയില്‍ കഴിയുന്ന ക്രോണസ് ആശുപത്രി അധികൃതര്‍ ബുധനാഴ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ Read More …

ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ല്‍ യു​വാ​ന്‍ വാം​ഗ് ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​ത്ത് എ​ത്തി

ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ല്‍ യു​വാ​ന്‍ വാം​ഗ് ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​ത്ത് എ​ത്തി. ഹ​മ്ബ​ന്‍​ടോ​ട്ട തു​റ​മു​ഖ​ത്താ​ണ് ക​പ്പ​ല്‍ ന​ങ്കൂ​ര​മി​ട്ട​ത്.22 വ​രെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​നാ​ണ് ശ്രീ​ല​ങ്ക​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ‌​ത്. ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് ക​പ്പ​ല്‍ ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് എ​ത്തി​യ​ത്. ഹ​മ്ബ​ന്‍​ടോ​ട്ട​യ്ക്ക് 600 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഏ​താ​നും​ദി​വ​സ​മാ​യി ക​പ്പ​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ക​പ്പ​ലി​ന് ശ്രീ​ല​ങ്ക പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ-​സാ​മ്ബ​ത്തി​ക Read More …