‘സൗജന്യമായി ലഹരി, അടിമയാക്കി പീഡനം; 11 പെണ്‍കുട്ടികള്‍ ഇരകള്‍’; പരാതിയുമായി രക്ഷകര്‍ത്താവ്

കണ്ണൂര്‍: സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റാര്‍ക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ഹോമിലായിരുന്ന കുട്ടിയെ Read More …

പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി

കാസര്‍കോട് പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.കഴിഞ്ഞ മാസം 19 നാണ് പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് Read More …

വിമാനകമ്ബനികള്‍ക്ക് അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

വിമാനകമ്ബനികള്‍ക്ക് അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. കോണ്‍ടാക്‌ട്, പേയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.കേന്ദ്ര പരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂര്‍ മുമ്ബാണ് ഇത്തരം വിവരങ്ങള്‍ കമ്ബനികള്‍ കൈമാറേണ്ടത്.ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറേണ്ടത്. ഇതില്‍ Read More …

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസ്; കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

മോന്‍സന്‍ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം Read More …

കടല്‍ കടന്നെത്തി രക്തം നല്‍കിയവര്‍ക്ക് റിയാദ്​ പ്രവാസികളുടെ ആദരം

റിയാദ്: അപൂര്‍വ രക്ത​ഗ്രൂപ്പുമായി കടല്‍കടന്നെത്തി റിയാദിലൊരു കുരുന്നി​െന്‍റ ജീവന്‍ നിലനിര്‍ത്താന്‍ ജീവരക്തം പകര്‍ന്നുനല്‍കിയ ആ നാലുപേരും റിയാദിലെ മലയാളിസമൂഹത്തി​െന്‍റ സ്​നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക്​ തിരിച്ചു. സ്വദേശി ബാലന്റെ ജീവന്‍ നിലനിര്‍ത്താന്‍ വളരെ അപൂര്‍വമായ ബോംബെ ഗ്രൂപ്പ് രക്തം​ നല്‍കാന്‍ രണ്ടാഴ്​ച മുമ്ബ്​ നാട്ടില്‍നിന്ന് വന്ന ഷെരീഫ്, ജലീന, റഫീഖ്, ഫാറൂഖ് എന്നിവരാണ് സൗദി-ഇന്ത്യാ ബന്ധത്തിന് ചോരയുടെ Read More …

ഗര്‍ഭധാരണ ചികിത്സയുടെ മറവില്‍ ബലാത്സംഗം; ‘മിര്‍ച്ചി ബാബ’ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ‘മിര്‍ച്ചി ബാബ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ബാബ വൈരാഗ്യാനന്ദ ഗിരിക്ക് നിരവധി അനുയായികളുണ്ട്. ലഹരിമരുന്നു നല്‍കി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‌തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്.മധ്യവയസ്‌കയായ സ്ത്രീയാണ് ‘മിര്‍ച്ചി ബാബ’ ക്കെതിരെ പരാതി നല്‍കിയതെന്നും ഐപിസി 376 Read More …

അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപവത്കരിക്കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച്‌ സമഗ്രമാക്കുന്നത്. അവയവദാനം ശക്തിപ്പെടുത്തുന്നതിനു വിളിച്ചുകൂട്ടിയ മെഡിക്കല്‍ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ജീവിച്ചിരിക്കുമ്ബോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴില്‍ കൊണ്ടുവരും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നതു മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, Read More …

‘റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്; വി ഡി സതീശന്‍

സംസ്ഥാനത്തെ റോഡുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു.ഹൈകോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്.പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ല.ഇപ്പോഴും ടെന്‍ഡറുകള്‍ പുരോഗമിക്കുന്നു.പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കുകളാണ് നടക്കുന്നത് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്.അരി എത്ര എന്ന് ചോദിക്കുമ്പോള്‍ Read More …