വിചാരണത്തടവുകാരെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശിക്ഷാ കാലാവധിയുടെ ഗണ്യമായ കാലം അനുഭവിച്ച്‌ തീര്‍ത്തവരെയും ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന വിചാരണത്തടവുകാരെയും രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ദീര്‍ഘകാലമായി തെളിയിക്കാന്‍ കഴിയാത്ത കേസുകളില്‍ തടവുകാരെ ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. നിറഞ്ഞ ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിക്കാനുള്ള Read More …

വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതി അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍ പീടികയില്‍ വീട്ടില്‍ നിന്നും കൊറ്റനാട് തീയടിക്കല്‍ കുരിശുമുട്ടം രാമന്‍ കല്ലില്‍ വീട്ടില്‍ താമസിക്കുന്ന ആകാശ് എന്ന വിഷ്ണു പ്രകാശാണ് (22) കോയിപ്രം പൊലീസിന്റെ പിടിയിലായത്. 2019 Read More …

ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടവരോടുള്ള പ്രതികാരം;രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; കമിതാക്കള്‍ അറസ്റ്റില്‍

മൈസൂരു: രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കമിതാക്കള്‍ അറസ്റ്റില്‍. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ Read More …

എസ്എസ്എല്‍വി വിക്ഷേപണം:ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു, ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നില്ല

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതാണ് പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് Read More …

അതിവേഗ ട്രെയിനോടിക്കാന്‍ സ്ത്രീകളും; 31 വനിത ലോക്കോ പൈലറ്റുമാര്‍ പരിശീലനം തുടരുന്നു

ജിദ്ദ: സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുഴുവന്‍ പരീക്ഷകളും പരിശീലനവും ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങും. ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും Read More …

സര്‍ക്കാരിനോട് സഹായാഭ്യര്‍ത്ഥന; ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാന്‍ 123കോടി രൂപ ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ധനസഹായം തേടി കെ എസ് ആര്‍ ടി സി(ksrtc) . സര്‍ക്കാരിനോട് 123 കോടി രൂപ കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്ബളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാനാണ് കൂടുതല്‍ തുക ചോദിച്ചതെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നു. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് Read More …

‘തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ സര്‍ക്കാര്‍ ഡോക്ടെഴ്സ്. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ എതിര്‍പ്പ്. കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങള്‍ നടത്തില്ലെന്ന് കെജിഎംഓഎ അറിയിച്ചു. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സ്‌ഥലംമാറ്റുകയാണ് ചെയ്‌തത്‌.സ്ഥലംമാറ്റത്തിന് എതിരായിയിട്ടും മന്ത്രിയുടെ ഇടപെടലിനും എതിരായിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നത്.തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി Read More …

മാനന്തവാടിയില്‍ ഓണം ഖാദിമേള നാളെ മുതല്‍

വയനാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള ഒ.ആര്‍ കേളു എം എല്‍എ നാളെ ഞായര്‍ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ Read More …