ദേശീയപാതയില്‍ മാത്രമല്ല,കേരളത്തിലെ റോഡുകളിലും മുഴുവന്‍ കുഴി; വി.ഡി സതീശന്‍
ദേശീയപാതയില്‍ മാത്രമല്ല സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ കുഴിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം. കുഴികളടക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്. തൃശൂര്‍, എറണാകുളം കലക്ടര്‍മാരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ Read More …
