കോട്ടയം സ്വദേശിയായ ഭര്‍ത്താവിനെ നാലു മാസമായി കാണാനില്ലെന്ന് റഷ്യന്‍ യുവതി
കോട്ടയം: നാല് മാസം മുന്‍പ് കാണാതായ മലയാളി ഭര്‍ത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സെറ്റ്‌ലാന എന്ന റഷ്യന്‍ യുവതി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയായ ജോസ് രാജനും സെറ്റ്‌ലാനയും 2012ലാണ് വിവാഹിതരായത്.പത്ത് വര്‍ഷത്തിലേറെയായി സെറ്റ്‌ലാന ഇന്ത്യയില്‍ താമസിച്ചു വരികയാണ്. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സെറ്റ്‌ലാനയും ജോസും തമ്മില്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു പരിചയത്തിലാകുന്നത്. പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. Read More …
