കൊച്ചി നഗരത്തിലെ റോഡുകളില്‍നിന്ന് വെള്ളമൊഴുക്ക് സുഗമമാക്കണം -ഹൈകോടതി

കൊച്ചി: നഗരത്തിലെ റോഡുകളില്‍നിന്ന് മഴവെള്ളം കാനയിലേക്ക് സുഗമമായി ഒഴുകിപ്പോകും വിധം കാനകളും ഓവുകളും തുടര്‍ച്ചയായി വൃത്തിയാക്കണമെന്ന് ഹൈകോടതി.വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന ചെടികളും മറ്റും നീക്കുകയും കാനകളിലേക്കും കനാലുകളിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് Read More …

സൗദി അരാംകോയും സാബിക് അഗ്രി ന്യൂട്രിയന്‍സും ലോകത്തിലെ ആദ്യ സ്വതന്ത്ര സര്‍ട്ടിഫിക്കേഷനുകള്‍ സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യന് ഓയില് കമ്ബനിയായ (സൗദി അരാംകോ)യും, സാബിക് അഗ്രി-ന്യൂട്രിയന്റ്സ് കമ്ബനിയും നീല ഹൈഡ്രജന്റെയും നീല അമോണിയയുടെയും ഉല്പാദനത്തെ അംഗീകരിച്ച്‌ ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര സര്ട്ടിഫിക്കേഷനുകള് സ്വീകരിച്ചു. ജര്മ്മനി ആസ്ഥാനമായുള്ള പ്രമുഖ സ്വതന്ത്ര സിസ്റ്റം ടെസ്റ്റിംഗ്, ഇന്സ്പെക്ഷന്, സര്ട്ടിഫിക്കേഷന് സേവന ദാതാക്കളായ ടിയുവി റൈന്ലാന്ഡ്, ജുബൈലിലെ സാബിക് അഗ്രി-ന്യൂട്രിയന്റ്സ് കമ്ബനിക്കും 37,800 ടണ് നീല Read More …

ശോചനാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് സന്ദര്‍ശിച്ച്‌ കളക്ടര്‍

വയനാട്: ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. റോഡ് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബസുകള്‍ കുന്നുംകൈ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ സന്ദര്‍ശനം. ചിറ്റാരിക്കാല്‍ നര്‍ക്കിലക്കാട് വരെ 10 Read More …

ശിവസേന തര്‍ക്കം; തീരുമാനം ഉടന്‍ എടുക്കരുതെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശിവസേനയിലെ ഭിന്നത സംബന്ധിച്ച ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര നിയമസഭയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച് വിഷയം ഭരണ ഘടനാ ബെഞ്ചിന് വിടുന്ന കാര്യത്തില്‍ ആഗസ്റ്റ് 8നകം തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വാക്കാല്‍ അറിയിച്ചു. അത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര Read More …

നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

പത്തനംതിട്ട: അടൂര്‍ നഗരത്തിലും സമീപത്തുമായി നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. അമ്മകണ്ടകര കലാഭവനില്‍ ശ്രീജിത്താണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചേന്നമ്ബള്ളി ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കും ഇന്നലെ പുലര്‍ച്ചെ ഓട്ടോ ടാക്സിയും കത്തി നശിച്ചിരുന്നു. പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങള്‍ക്കു പിന്നിലെന്ന് സൂചന ലഭിച്ചത്. Read More …

നിശാപാര്‍ടിക്കിടെ തീപിടിത്തം; 13 പേര്‍ വെന്തുമരിച്ചു, 35 പേര്‍ക്ക് പരുക്ക്

ബാങ്കോക്: തായ്‌ലന്‍ഡിലെ നിശാക്ലബില്‍ തീപിടിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. ബാങ്കോകിന്റെ തെക്കുകിഴക്കുള്ള ചോന്‍ബുരി പ്രവിശ്യയിലെ ഒരു നിശാക്ലബില്‍ പാര്‍ടിക്കിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സത്താഹിപ് ജില്ലയിലെ മൗന്‍ഡന്‍ ബി നിശാക്ലബിലാണ് സംഭവം. പുലര്‍ചെ1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം തായ് പൗരന്മാരാണെന്നും പരുക്കേറ്റവരില്‍ ചിലരുടെ Read More …

സ്‌പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഇന്ന് ആരംഭിക്കും

ഓണക്കാലത്ത് വ്യാജ മദ്യ മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്‌പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സെപ്തംബര്‍ 12ന് രാത്രി 12 മണി വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്. വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും കളക്കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനോടൊപ്പം Read More …

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകള്‍ക്ക് ഇന്ന് അവധി,അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.9 ജില്ലകളില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി. കോട്ടയം , ഇടുക്കി , ആലപ്പുഴ , പത്തനംതിട്ട , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ Read More …