ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാര്‍: ഐഡിഎഫ് ഡാറ്റാബേസ് വെളിപ്പെടുത്തല്‍
ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ഏകപക്ഷീയ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളില്‍ അഞ്ചില്‍ നാലുപേരും സാധാരണക്കാര്‍ ആയിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ ഡാറ്റാബേസ് സൂചിപ്പിക്കുന്നതായി ദി ഗാര്‍ഡിയന്‍ ലോകല്‍ കോള്‍ എന്നീ മാധ്യമങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 19 മാസം നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 53,000 ആയി. ഇതില്‍ വെറും Read More …
