പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: ഒളിമ്ബ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കായിക മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ് തന്‍റെ എംപി സ്ഥാനമെന്നും പ്രധാനമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും പി.ടി ഉഷ വ്യക്തമാക്കി. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് പി.ടി ഉഷ വ്യക്തമാക്കി. കായിക മേഖലയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് Read More …

യുവതിയുടെ 40,000 രൂപ മോഷ്ടിച്ച്‌ വിദ്യാര്‍ത്ഥികള്‍; പൊലീസ് ചോദ്യം ചെയ്യലില്‍ ഫീസ് അടയ്ക്കാനും വാടക നല്‍കാനുമെന്ന് വിദ്യാര്‍ത്ഥികളുടെ കുറ്റസമ്മതം

ജബല്‍പൂര്‍: ഫീസ് അടക്കുന്നതിനായി യുവതിയുടെ 40,000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. മത്സരപരീക്ഷക്കായുള്ള ഫീസ് നല്‍കാനും വാടകകൊടുക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഒരു ബാങ്കില്‍ നിന്ന് യുവതിയും ഭര്‍ത്താവും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച 40,000 രൂപ പിന്‍വലിച്ചു വീട്ടിലേക്ക പോകവെയാണ് മോഷണം Read More …

ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യുഎന്‍പി നേതാവായ റനില്‍ വിക്രമസിംഗെ. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ പരാജയപ്പെടുത്തിയത്. 225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകള്‍ റനില്‍ Read More …

വഖഫ് ബോര്‍ഡ് നിയമനം: പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കും; പകരം പുതിയ സംവിധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച്‌ സര്‍കാര്‍. വഖഫ് ബോര്‍ഡില്‍ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി പുതിയ നിയമഭേഗദതി കൊണ്ടുവരാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി സര്‍കാര്‍ നടത്തിയ ചര്‍ചയില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും Read More …

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലെല്ലാം കനത്ത സുരക്ഷ. കോണ്‍ഗ്രസ് നേതാവ് എം.ആര്‍.ബൈജുവിനെ അറസ്റ്റ് ചെയ്തു‍. ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴാണ് അറസ്റ്റ് ചെയ്തത്‍. അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെസുരക്ഷ വര്‍ദ്ധിപ്പിച്ചു. രാവിലെ ക്ലിഫ് ഹൗസിനു മുന്നില്‍ വലിയ Read More …

പട്ടും വളയും സ്വീകരിക്കുന്ന സാഹിത്യകാരന്മാരെ വേണ്ട : രമേശ് ചെന്നിത്തല

സ്വന്തമായി അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുന്ന സാഹിത്യനായകര്‍ ഇല്ലാതാകുന്നത് അപചയമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല. രാജാവ തരുന്ന പട്ടും വളയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന സാഹിത്യകാരന്‍മാരെയല്ല ആവശ്യമെന്ന് അങ്കണം ഷംസുദീന്‍ സ്മൃതി പുരസ്‌കാരം ഉദ്ഘാടനം ചെയ്ത് രമേശ് കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എങ്കിലേ നേര്‍വഴിക്കു പോകാനാവൂ. ആരും തിരുത്താനില്ലെങ്കില്‍ കൂടുതല്‍ തെറ്റുകളിലേക്ക് പോകും. സുകുമാര്‍ അഴിക്കോടില്ലാത്തതിന്റെ ദു:ഖം Read More …

രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കറുടെ റൂളിങ്; വിധി പരാമര്‍ശം പിന്‍വലിച്ച് എം എം മണി

തിരുവനന്തപുരം: വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരായ മുതിര്‍ന്ന സിപിഎം അംഗം എംഎം മണിയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.‘താന്‍ Read More …

മഴ പെയ്യിക്കാത്തതിന് ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍, കത്ത് ഫോര്‍വേഡ് ചെയ്ത് തഹസില്‍ദാറും

ലഖ്‌നൗ : കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ മഴയുടെ ദേവനായ കണക്കാക്കുന്ന ഇന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ജാല ഗ്രാമത്തിലുള്ള സുമിത് കുമാര്‍ യാദവാണ് മഴ പെയ്യിക്കുന്നില്ലെന്നാരോപിച്ച് ദേവേന്ദ്രനെതിരെ പരാതിയുമായി അധികാരികളെ സമീപിച്ചത്.കടുത്ത വരള്‍ച്ച ഗ്രാമവാസികളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും മഴ പെയ്യിക്കാത്തതിനാല്‍ ഇന്ദ്ര ഭഗവാനെതിരെ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുകയാണെന്നുമായിരുന്നു പരാതി. ഗ്രാമത്തില്‍ പരാതി പരിഹരണ ദിവസമായിരുന്ന Read More …