കെഎസ്ഇബി ചെയർമാൻ ബി അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ ചെയർമാൻ

കെഎസ്ഇബി ചെയർമാൻ ഡോ.ബി.അശോകിനെ മാറ്റി. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാനാകും. കൃഷി വകുപ്പിലേക്കാണ് ബി.അശോകിനെ മാറ്റി നിയമിച്ചിട്ടുളളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിർവഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. കെഎസ്ഇബി Read More …

ദൃശ്യങ്ങള്‍ കണ്ടത് കോടതിയിലെന്ന് സുനിയുടെ അഭിഭാഷകന്‍, കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി.കുറുപ്പ് പറഞ്ഞു. Read More …

സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് പനി ബാധിച്ചതായി സംശയം; രോഗലക്ഷണം യുഎഇയില്‍ നിന്ന് വന്നയാള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ്പനി (മങ്കി പോക്‌സ്) ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലംലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് Read More …

സാമ്ബത്തിക കുറ്റകൃത്യത്തിന് ഏഴുപേര്‍ അറസ്റ്റിലായി

ദോഹ: ഏഴ് അറബ് വംശജരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടി. അനധികൃതമായി സമ്ബാദിച്ച പണം ഉപയോഗിച്ച്‌ വാഹനങ്ങള്‍ വാങ്ങിക്കൂട്ടി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ആഡംബര വാഹനങ്ങള്‍ വാങ്ങി, വിദേശത്തേക്ക് കയറ്റുമതിചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക്ക് Read More …

കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. ചികിത്സയിലായിരുന്ന പന്തളം എടപ്പാള്‍ സ്വദേശി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് കോട്ടയത്തെ വനിതാ കോളജിന് മുകളില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കുകളോടെ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം Read More …

ഡിജിറ്റല്‍ വയനാട്; ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങി ജില്ല

വയനാട്: ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായി ഡിജിറ്റലാക്കാനുളള നടപടികള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനപ്രകാരമാണ് ഡിജിറ്റല്‍ ബാങ്ക് ഇടപാടിന് ജില്ലയിലും വിപുലമായ പ്രചാരണം നല്‍കുന്നത്. ആഗസ്റ്റ് 15 നകം സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായും ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ക്യാമ്ബയിനിലൂടെ ഉറപ്പാക്കും. ഡെബിറ്റ് Read More …

നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധി 21ന് ഹാജരാകണമെന്ന് ഇ ഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്. ജൂലൈ 21 ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. അന്നേ ദിവസം പ്രതിഷേധം നടത്തുമെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ബുധനാഴ്ച നടന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ശാരീരിക Read More …

പാര്‍ലമെന്റില്‍ ഇനി അഴിമതിയെന്ന് മിണ്ടരുത്; മുതലക്കണ്ണീരിനും വിലക്ക്; അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി

ന്യൂഡല്‍ഹി:  ‘വിനാശപുരുഷ്‌’, ‘അഴിമതി’, ‘കോവിഡ് വ്യാപി’ തുടങ്ങിയ വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കി. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കും. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്. ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരന്‍, മുതലക്കണ്ണീര്‍, സേച്ഛാധിപതി, അരാജകവാദി, ശകുനി, , ഖാലിസ്ഥാന്‍, Read More …