യുകെയുടെ പിന്‍വാതില്‍ ആവശ്യം പിന്‍വലിച്ചു; ആപ്പിളിന് വന്‍വിജയം
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്ന എന്‍ക്രിപ്റ്റുചെയ്ത ഡാറ്റയിലെ ”ബാക്ക്ഡോര്‍ പ്രവേശനം” നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുല്‍സി ഗാബാര്‍ഡ് അറിയിച്ചു. യുകെയുടെ Investigatory Powers Act പ്രകാരം ആപ്പിളിന് അവരുടെ എന്‍ക്രിപ്റ്റുചെയ്ത സേവനങ്ങളില്‍ പ്രത്യേക പ്രവേശന കവാടം (backdoor) ഒരുക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷയും Read More …
