‘ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു’; ഇപിക്ക് ഇന്‍ഡിഗോയുടെ പരോക്ഷ മറുപടി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ഇന്‍ഡിഗോയും തമ്മിലുള്ള വിവാദത്തില്‍ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്. പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്. വിവാദത്തിന് പിന്നാലെ താനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. ‘ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ Read More …

പ്രതിയുടെ അടിവസ്ത്രം കൈക്കലാക്കി വെട്ടിചെറുതാക്കി രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ മന്ത്രിയായി തുടരുന്നത് നാണക്കേട് -കെ.സുരേന്ദ്രന്‍

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച്‌ മന്ത്രി ആന്റണി രാജു രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള കേസില്‍ ഇപ്പോഴും വിചാരണ വൈകിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് Read More …

കുവൈത്ത് മനുഷ്യക്കടത്ത്: മുഖ്യപ്രതിക്കെതിരെ പുതിയ പരാതി

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദിനെതിരെ തിരുവനന്തപുരത്ത് പുതിയ പരാതി. തിരുവനന്തപുരം സ്വദേശിനി സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിനാണ് പരാതി നല്‍കിയത്. കുവൈത്തില്‍ ജോലിചെയ്ത് തിരികെയെത്തിയ തന്നെ മജീദ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. മജീദിന് പുറമെ മറ്റൊരു സ്ത്രീ വഴിയും ഭീഷണിപ്പെടുത്തി. പലതവണ വിഡിയോ കാളില്‍ വിളിച്ചു. പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഭീഷണി ശബ്ദസന്ദേശം Read More …

ലു​ലു​മാ​ളി​നെ​തി​രാ​യ പ്ര​ച​ര​ണം; ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് യോ​ഗി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലു​ലു മാ​ളി​നെ ത​ക​ര്‍​ക്കാ​ന്‍ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബോ​ധ​പൂ​ര്‍​വം മ​ത​സ്പ​ര്‍​ധ​യും വി​ദ്വേ​ഷ​വും സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ Read More …

പ്രകൃതിവിരുദ്ധ പീഡനം; യുവാവ് റിമാന്‍ഡില്‍

ബേപ്പൂര്‍: സ്വകാര്യ ലോഡ്ജില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍. അരക്കിണര്‍ ചൊക്രായന്‍ വളപ്പ് ഹൗസില്‍ സി.വി. സഹീറിനെയാണ് (33) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വനിത സബ് ഇന്‍സ്പെക്ടര്‍ ഷൈജ മൊഴി രേഖപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ലോഡ്ജിലെ സി.സി.ടി.വി Read More …

വയനാട്ടിലെ ഗോത്ര ഗ്രാമത്തിന്റെ പൈതൃക ഭംഗിയെ പ്രശംസിച്ച്‌ ആനന്ദ് മഹേന്ദ്ര

വയനാട്ടിലെ ആദിവാസി ഗ്രാമത്തിന്റെ പൈതൃക ശില്‍പകലയെ പ്രശംസിച്ച്‌ ആനന്ദ് മഹീന്ദ്ര. ഇത്തരത്തില്‍ പുരാതന ഭംഗി നിലനിര്‍ത്താന്‍ പ്രോത്സാഹനം നല്‍കുന്ന കേരള ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ഗ്രാമാന്തരീക്ഷത്തിന്റെ അതിശയിപ്പിക്കുന്ന ഭംഗി വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര സന്തോഷം അറിയിച്ചത്. 57 സെക്കന്റ് വീഡിയോയാണിത്. സഞ്ചാരികളുടെ മനംകവര്‍ന്ന എന്‍ ഊര് എന്ന കേരളത്തിലെ ആദ്യത്തെ ഗോത്ര Read More …

ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും

കൊച്ചി : ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. 13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. ഇനങ്ങളുടെ പട്ടിക റീജണല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച്‌ മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു സൗജന്യ കിറ്റുകള്‍ Read More …

സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോ : ചോദ്യവുമായി കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം. എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ദിവസവും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് Read More …