ബഹ്‌റൈനില്‍ കടലില്‍ വീണ് മരണപ്പെട്ട റാന്നി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്

ബഹ്‌റൈന്‍ പ്രവാസികളെ ആഘാതത്തിലാക്കിയ സംഭവമായിരുന്നു മലയാളിയായ ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ കടലില്‍ വീണ് മരിച്ച സംഭവം. കഴിഞ്ഞ ദിവസം കടലില്‍ മരണപെട്ട പത്തനംതിട്ട സ്വദ്വേശി ശ്രീജിത്തിന്റെ മൃതദേഹം, നാളെ രാവിലെ 9 മണിക്ക് പോകുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്സിന് വിവിധ സംഘടനകളുടെ സഹായത്താല്‍ കൊച്ചിയിലേക്ക് കൊണ്ട് പോകുന്നതാണ്. കുടുംബം ഭാര്യയും മൂന്ന്മക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മൃതദേഹം ഇന്ന് വൈകിട്ട് Read More …

ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു; നികുതി കുടിശ്ശിക കണ്ടെത്തി

കോഴിക്കോട്: ഇന്‍ഡിഗോയുടെ ബസ് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടര്‍ന്ന് ഫറോക്ക് ജോയിന്‍റ് ആര്‍.ടി.ഓയുടേതാണ് നടപടി. ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമില്‍നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി സര്‍വീസ് നടത്തുന്ന ബസാണിത്. 32,500 രൂപയാണ് അടക്കാനുള്ളത്. 7,500 രൂപയോളം പിഴയുമുണ്ട്. നികുതി കുടിശ്ശിക അടച്ച്‌ മറ്റു നടപടികള്‍ പൂര്‍ത്തിയായാല്‍ Read More …

സംസ്ഥാനത്ത് മങ്കിപോക്‌സ് പരിശോധന ആരംഭിച്ചു; ആലപ്പുഴ എന്‍ഐവിയില്‍ ആദ്യമായി പരിശോധന

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്ബിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച്‌ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ Read More …

‘കെകെ രമയെ അപമാനിച്ചിട്ടില്ല,സുധാകരന്റെ അധിക്ഷേപത്തെ പുല്ല് പോലെയാണ് കാണുന്നത്;എംഎം മണി

തിരുവനന്തപുരം : നിയമസഭയ്ക്കുള്ളില്‍ വടകര എം എല്‍ എ കെ കെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരിച്ച്‌ മുന്‍ മന്ത്രി എം എം മണി. താന്‍ കെ കെ രമയെ അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇത്തവണ എം എം മണി രംഗത്തെത്തിയത്. വിധവ എന്ന പരാമര്‍ശം നടത്തിയത് കോണ്‍ഗ്രസുകാരാണ്. തനിക്ക് പറയാനുള്ളത് നിയമസഭയ്ക്ക് ഉള്ളില്‍ പറയും. Read More …

ശബരിനാഥിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം : രമേശ് ചെന്നിത്തല

ശബരിനാഥിനെ അറസ്റ്റ് ചെയ്യുവാനുളള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ജയരാജന്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന് മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച മാത്രമേ വിലക്കുളളു. അപ്പോള്‍ കൂടുതല്‍ കുറ്റം ചെയ്ത് അവരെ അക്രമിച്ചത് ജയരാജന്‍ Read More …

ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുളളത്- കെ.സുധാകരന്‍

കോഴിക്കോട് :വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്തത് നിയമവിധേയമല്ല. പോലീസ് കളവ് പറഞ്ഞു കോടതിയെ തെറ്റിധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോടതിയെ തെറ്റിധരിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകനെതിരെയും കേസെടുക്കണം. അറസ്റ്റിനെ ഒന്നും Read More …

വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി ഇല്ല; ചൂട്ടുകറ്റയേന്തി ബി.ജെ.പിയുടെ പ്രതിഷേധം

തിരുവല്ല: പത്തനംതിട്ട പിരുവല്ലയില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ ചൂട്ടുകറ്റയേന്തി ബി.ജെ.പിയുടെ പ്രതിഷേധം.തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ചൂട്ടുകറ്റയുമായി കൗണ്‍സിലര്‍മാര്‍ എത്തിയത്. ഹാളിന്റെ നടുത്തളത്തില്‍ ചൂട്ടുകറ്റയുയര്‍ത്തി ബി.ജെ.പിയുടെ ആറ് കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്നു. ശ്രീനിവാസ് പുറയാറ്റ്, വിജയന്‍ തലവന, വിമല്‍ കുമാര്‍, ഗംഗ രാധാകൃഷ്ണന്‍, മിനി പ്രസാദ്, പൂജ ജയന്‍ എന്നിവരാണ് പ്രതിഷേധിച്ചത്.പ്രതിഷേധം ഉയര്‍ത്തിയ ശേഷം അംഗങ്ങള്‍ Read More …

അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരീക്ഷാ സുരക്ഷയില്‍ Read More …