നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവംസ്ത്രീത്വത്തിനോടുള്ള അപമാനം: മന്ത്രി ജെ.ചിഞ്ചു റാണി
കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജെ.ചിഞ്ചു റാണി. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകും. സ്ത്രീത്വത്തിനോടുള്ള അപമാനമാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു. അതിനിടെ പരീക്ഷാ ഏജന്‍സിക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് രംഗത്തുവന്നു. ഏജന്‍സിയുടെ പ്രതിനിധിയായി വന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത്. മാനസിക Read More …
